---
title: "കവർ പ്രകാശനം ; അറക്ക അബൂബക്കറിൻ്റെ ഓർമകൾ കോർത്തിണക്കി പുസ്തകം വരുന്നു"
english_title: "Cover release; The book is based on the memories of Araka Abubakar"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/93403/cover-release-the-book-is-based-on-the-memories-of-araka-abubakar"
published_at: "2023-01-30T15:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d794249946d_book_cover_pic.jpg"
keywords: []
---

# കവർ പ്രകാശനം ; അറക്ക അബൂബക്കറിൻ്റെ ഓർമകൾ കോർത്തിണക്കി പുസ്തകം വരുന്നു

> **Lead Summary:** > **പാറക്കടവ്: **അകാലത്തിൽ വിട പറഞ്ഞ അറക്ക അബൂബക്കറിക്കറിൻ്റെ സാമൂഹിക രാഷ്ട്രീയ സാമുദായിക ജീവകാരുണ്യ സേവന സന്നദ്ധ പ്രവർത്തനങ്ങൾ വിവരിച്ചു കൊണ്ട് സലാം മാസ്റ്റർ കയനോളിൽ എഴുതുന്ന "അറക്ക അബൂബക്കർ : നാദാപുരത്തിന്റെ ധീര പുത്രൻ " എന്ന പുസ്തകത്തിന്റെ കവർ റിലീസിങ് സംസ്ഥാന യൂത്ത്ലീഗ് അധ്യക്ഷൻ പാണക്കാട് മുനവവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു.

## Article Content

> **പാറക്കടവ്: **അകാലത്തിൽ വിട പറഞ്ഞ അറക്ക അബൂബക്കറിക്കറിൻ്റെ സാമൂഹിക രാഷ്ട്രീയ സാമുദായിക ജീവകാരുണ്യ സേവന സന്നദ്ധ പ്രവർത്തനങ്ങൾ വിവരിച്ചു കൊണ്ട് സലാം മാസ്റ്റർ കയനോളിൽ എഴുതുന്ന "അറക്ക അബൂബക്കർ : നാദാപുരത്തിന്റെ ധീര പുത്രൻ " എന്ന പുസ്തകത്തിന്റെ കവർ റിലീസിങ് സംസ്ഥാന യൂത്ത്ലീഗ് അധ്യക്ഷൻ പാണക്കാട് മുനവവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു.

മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി സി കെ സുബൈർ, നാദാപുരം പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലി, വൈറ്റ് ഗാർഡ് സംസ്ഥാന ക്യാപ്റ്റൻ ഷഫീക് വാച്ചാൽ, യൂത്ത് ലീഗ് ജില്ലാ ഉപാധ്യക്ഷൻ ഹാരിസ് കൊത്തിക്കുടി,നാദാപുരം മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ്‌ എം കെ സമീർ, വൈസ് പ്രസിഡന്റ്‌ ഹംസ മാസ്റ്റർ ഉമ്മത്തൂർ, ജനറൽ സെക്രട്ടറി ഹാരിസ് ഇ, ഖത്തർ കെഎംസിസി നേതാവ് സിസി ജാതിയേരി,

വാണിമേൽ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി അഷ്‌റഫ്‌ കൊറ്റാല, ചെക്യാട് പഞ്ചായത്ത്‌ യൂത്ത് ലീഗ് പ്രസിഡന്റ്‌ നൗഷാദ് രായരോത്ത്, ജനറൽ സെക്രട്ടറി, നിസാർ കൊയമ്പ്രം, വൈസ് പ്രസിഡന്റ്‌ മുഹമ്മദ്‌ മാസ്റ്റർ നെല്യാട്ട് തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/93403/cover-release-the-book-is-based-on-the-memories-of-araka-abubakar)