---
title: "സ്മൃതി സംഗമം ; ഓർമയുടെ 45 വർഷം, വളയം ഗവ.ഹയർ സെക്കന്ററിയിൽ അവർ ഒത്തുചേർന്നു"
english_title: "Smriti Sangam; 45 years of memory, they came together at Valayam Govt Higher Secondary"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/93457/smriti-sangam-45-years-of-memory-they-came-together-at-valayam-govt-higher-secondary"
published_at: "2023-01-30T19:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d7cdc7629c0_smrithi_pic.jpg"
keywords: []
---

# സ്മൃതി സംഗമം ; ഓർമയുടെ 45 വർഷം, വളയം ഗവ.ഹയർ സെക്കന്ററിയിൽ അവർ ഒത്തുചേർന്നു

> **Lead Summary:** **വളയം: **ഒളിമങ്ങാത്ത ഓർമയുടെ 45 വർഷം. വളയം ഗവ : ഹയർ സെക്കന്ററി സ്കൂളിലെ 1978 എസ് എസ് എൽ സി ബാച്ച് പൂർവവിദ്യാർത്ഥിസംഗമം സ്കൂളിൽ നടന്നു. വളയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ പി. പ്രദീഷ് ഉദ്ഘാടനം ചെയ്തു. എം. സുരേന്ദ്രൻ മാസ്റ്റർ അധ്യക്ഷനായി.

## Article Content

**വളയം: **ഒളിമങ്ങാത്ത ഓർമയുടെ 45 വർഷം. വളയം ഗവ : ഹയർ സെക്കന്ററി സ്കൂളിലെ 1978 എസ് എസ് എൽ സി ബാച്ച് പൂർവവിദ്യാർത്ഥിസംഗമം സ്കൂളിൽ നടന്നു. വളയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ പി. പ്രദീഷ് ഉദ്ഘാടനം ചെയ്തു. എം. സുരേന്ദ്രൻ മാസ്റ്റർ അധ്യക്ഷനായി.

ഗുരുനാഥന്മാരായ ടി. സൂപ്പിമാസ്റ്റർ, പി. ഹസ്സൻമാസ്റ്റർ, പി കെ. കുഞ്ഞി ശങ്കരൻ മാസ്റ്റർ, പി. മൊയ്തുമാസ്റ്റർ, ഈ. കെ. ആലി മാസ്റ്റർ എന്നിവരെ ആദരിച്ചു. പി. കെ. ചന്ദ്രൻമാസ്റ്റർ അനുശോചനപ്രമേയം അവതരിപ്പിച്ചു. ഡോ: തുളസിദാസ്, ഡോ. സുമോദ്ൻ, പി കെ, അഹമ്മദ് ബാഖവി പി കെ, എം പി. ഗംഗാധരൻ മാസ്റ്റർ, സി. നാണുമാസ്റ്റർ, വാസന്തി എസ് കെ., നഫീസ, വി പി രാജീവൻ, മുഹമ്മദ്‌ ജമാൽ കെ,

അബ്ദുൽ അസിസ് ഫൈസി പി, വിജയൻ മാസ്റ്റർ പി , എം ടി അശോകൻ, സി കെ. രാധാകൃഷ്ണൻ കുമാരൻ എ, ആ. ർ. ദിനേശൻ, ടി ഇ. കൃഷ്ണകുമാർ, സി കെ ബാലകൃഷ്ണൻ, സുമതി പി ., മൈഥിലി ടി, ദേവി കെ, വസന്ത ടി , ചന്ദ്രിക. കെ സി, എന്നിവർ സംസാരിച്ചു. എൻ പി. അശോകൻ സ്വാഗതവും, എ വി. അശോകൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/93457/smriti-sangam-45-years-of-memory-they-came-together-at-valayam-govt-higher-secondary)