---
title: "ഗാന്ധി രക്തസാക്ഷി ദിനം ; ഭാരത് ജോഡോ ദേശിയോദ്ഗ്രധന സംഗമവും സംഘടിപ്പിച്ചു"
english_title: "Gandhi Martyr's Day; Bharat Jodo also organized a national gathering"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/93463/gandhi-martyrs-day-bharat-jodo-also-organized-a-national-gathering"
published_at: "2023-01-30T19:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d7d0beebf07_jodo_pic.jpg"
keywords: []
---

# ഗാന്ധി രക്തസാക്ഷി ദിനം ; ഭാരത് ജോഡോ ദേശിയോദ്ഗ്രധന സംഗമവും സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം :**ജനുവരി മുപ്പത്,ഗാന്ധി രക്തസാക്ഷി ദിനത്തോടനുബന്ധിച്ചും രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ സമാപനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ടും തൂണേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ദേശീയോദ്ഗ്രഥന സന്ദേശ ജാഥയും സംഗമവും സംഘടിപ്പിച്ചു.

## Article Content

**നാദാപുരം :**ജനുവരി മുപ്പത്,ഗാന്ധി രക്തസാക്ഷി ദിനത്തോടനുബന്ധിച്ചും രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ സമാപനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ടും തൂണേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ദേശീയോദ്ഗ്രഥന സന്ദേശ ജാഥയും സംഗമവും സംഘടിപ്പിച്ചു.

കെ പി സി സി മെമ്പർ,അഡ്വ ഐ മൂസ്സ ഉൽഘാടനം ചെയ്തു. യു കെ വിനോദ് കുമാർ അദ്ധ്യക്ഷനായി. സി വി കുഞ്ഞികൃഷ്ണൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.പി രാമചന്ദ്രൻ മാസ്റ്റർ, അശോകൻ തൂണേരി ,ടി മൂസ്സ ഹാജി ,ഫസൽ മാട്ടാൻ,എൻ കെ അഭിഷേക്, വി കെ രജീഷ് ,പി കെ സുജാത ടിച്ചർ, കെ പി .ലിഷ ,വി എം ബിജേഷ്, എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/93463/gandhi-martyrs-day-bharat-jodo-also-organized-a-national-gathering)