---
title: "പാലോത്ത് കുഞ്ഞാമി ഹജ്ജുമ്മ അന്തരിച്ചു "
english_title: "Paloth Kunhami Hajjumma passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/93482/paloth-kunhami-hajjumma-passed-away"
published_at: "2023-01-30T20:33:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d7dc62e46ae_DEATH_NAD.jpg"
keywords: []
---

# പാലോത്ത് കുഞ്ഞാമി ഹജ്ജുമ്മ അന്തരിച്ചു 

> **Lead Summary:** **നാദാപുരം :**ചാലപ്പുറത്തെ പരേതനായ അമ്പി ടാങ്കണ്ടി ചാത്തോത്ത് കുഞ്ഞബ്ദുള്ള ഹാജിയുടെ ഭാര്യ പാലോത്ത് കുഞ്ഞാമി ഹജ്ജുമ്മ അന്തരിച്ചു.

## Article Content

**നാദാപുരം :**ചാലപ്പുറത്തെ പരേതനായ അമ്പി ടാങ്കണ്ടി ചാത്തോത്ത് കുഞ്ഞബ്ദുള്ള ഹാജിയുടെ ഭാര്യ പാലോത്ത് കുഞ്ഞാമി ഹജ്ജുമ്മ അന്തരിച്ചു.

മക്കൾ:പരേതനായ കുഞ്ഞമ്മദ് ഹാജി, ആലി കുട്ടി ഹാജി,ഡോ. ഹമീദ്(ജില്ല ഹോസ്പിറ്റൽ വടകര) അഷ്‌റഫ്‌ (ഖത്തർ )ജമീല, സാറ,

മരുമക്കൾ :പാലക്കൂൽ പോക്കർ ഹാജി (വാണിമേൽ ), പരേതനായ കുറ്റിയിൽ മൊയ്‌ദു( കുമ്മങ്കോട് ) സുബൈദ, ആയിഷ, സാറ, സുബൈദ, ഖമരുന്നിസ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/93482/paloth-kunhami-hajjumma-passed-away)