---
title: "കൊയോളിക്കണ്ടി കുഞ്ഞബ്ദുല്ല അന്തരിച്ചു"
english_title: "Koyolikkandi Kunjabdullah passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/93576/koyolikkandi-kunjabdullah-passed-away"
published_at: "2023-01-31T11:50:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d8b381ed000_death_pic.jpg"
keywords: []
---

# കൊയോളിക്കണ്ടി കുഞ്ഞബ്ദുല്ല അന്തരിച്ചു

> **Lead Summary:** **വാണിമേൽ: **ഭൂമിവാതുക്കൽ ടൗണിലെ വ്യാപാരിയായിരുന്ന കൊയോളിക്കണ്ടി (പുളിയുള്ള പറമ്പത്ത് ) കുഞ്ഞബ്ദുല്ല അന്തരിച്ചു. ഭാര്യ: ആസ്യ. മക്കൾ: ഇസ്മാഈൽ, ഇബ്റാഹിം (ദുബൈ), അശ്റഫ് (ഖത്തർ), അജ്മൽ, മുഹമ്മദ് (ഇന്ത്യൻ റെയിൽവെ ) റഹീസ, റസീന. മ

## Article Content

**വാണിമേൽ: **ഭൂമിവാതുക്കൽ ടൗണിലെ വ്യാപാരിയായിരുന്ന കൊയോളിക്കണ്ടി (പുളിയുള്ള പറമ്പത്ത് ) കുഞ്ഞബ്ദുല്ല അന്തരിച്ചു. ഭാര്യ: ആസ്യ. മക്കൾ: ഇസ്മാഈൽ, ഇബ്റാഹിം (ദുബൈ), അശ്റഫ് (ഖത്തർ), അജ്മൽ, മുഹമ്മദ് (ഇന്ത്യൻ റെയിൽവെ ) റഹീസ, റസീന. മ

രുമക്കൾ :കുഞ്ഞബ്ദുല്ല പുറമേരി, യഅക്കൂബ് തലായി, ഹസീന, നസീറ, തസ്നീം, ജുമാന, ഷർമി സഹോദരങ്ങൾ: മൊയ്തു, മൂസ, യൂസുഫ്, ഹലീമ, പരേതരായ കുഞ്ഞമ്മദ്, കുഞ്ഞയിശ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/93576/koyolikkandi-kunjabdullah-passed-away)