സ്ട്രോക്ക്; ഡോ : കെ.പത്മനാഭൻ നരിക്കൂട്ടുംചാൽ കൊട്ടാരം ആയുർവേദിക്ക് സെൻ്ററിൽ പരിശോധന നടത്തുന്നു

സ്ട്രോക്ക്;  ഡോ : കെ.പത്മനാഭൻ നരിക്കൂട്ടുംചാൽ കൊട്ടാരം ആയുർവേദിക്ക് സെൻ്ററിൽ പരിശോധന നടത്തുന്നു
Jan 31, 2023 02:30 PM | By Kavya N

കുറ്റ്യാടി : സ്ട്രോക്ക്... ഡോ : കെ.പത്മനാഭൻ നരിക്കൂട്ടുംചാൽ കൊട്ടാരം ആയുർവേദിക്ക് സെൻ്ററിൽ പരിശോധന നടത്തുന്നു

മുട്ടുവേദന...? ഡോ : കെ.പത്മനാഭൻ നരിക്കൂട്ടുംചാൽ കൊട്ടാരം ആയുർവേദിക്ക് സെൻ്ററിൽ പരിശോധന നടത്തുന്നു.

മലബാറിലെ പ്രശസ്ത ആയുർവേദ ഡോക്ടറും റിട്ട .ഗവ.മെഡിക്കൽ ഓഫീസറുമായ ഡോ. കെ.പത്മനാഭൻ നരിക്കൂട്ടും ചാലിലെ കൊട്ടാരം ആയുർവേദിക്ക് റിസേർച്ച് സെൻ്ററിൽ രോഗികളെ പരിശോധിക്കും.

  • പക്ഷാഘാതം,
  • നടുവേദന,
  • വെരിക്കോസ് വെയ്ൻ,
  • മുട്ടുവേദന ,
  • വാതരോഗങ്ങൾ,
  • ഷോൾഡർ പെയിൻ

തുടങ്ങിയ എല്ലാ രോഗങ്ങൾക്കും ചികിത്സ നൽകുന്നു. എല്ലാ ബുധനാഴ്ചകളിലും രാവിലെ 10 മണി മുതൽ 1 മണി വരെയാണ് രോഗികളെ പരിശോധിക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്കായി 0496-2587400, 7592818400,9745827916 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

stroke; Dr. K. Padmanabhan conducts examination at Narikootumchal Palace Ayurvedic Center

Next TV

Related Stories
#cmhospital|കരുതലായി  :വയോജനങ്ങൾക്ക്  സൗജന്യ മെഡിക്കൽ ചികിത്സ  ക്യാമ്പുമായി സി എം  ഹോസ്പിറ്റൽ

May 4, 2024 12:42 PM

#cmhospital|കരുതലായി :വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ആതുര സേവന രംഗത്തെ അൻപതാം വാർഷികം പ്രമാണിച്ച് സി എം ഹോസ്പിറ്റൽ 70 വയസ്സിനു മുകളിൽ ഉള്ള എല്ലാവർക്കും സൗജന്യ മെഡിക്കൽ ക്യാമ്പ് ഏപ്രിൽ 10 മുതൽ ജൂലൈ 10 വരെ...

Read More >>
#parco|   വടകര പാർകോയിൽ ഇഎൻടി സൗജന്യ ശസ്ത്രക്രിയ ക്യാമ്പ് മെയ് 30  വരെ

May 4, 2024 12:09 PM

#parco| വടകര പാർകോയിൽ ഇഎൻടി സൗജന്യ ശസ്ത്രക്രിയ ക്യാമ്പ് മെയ് 30 വരെ

വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് മെയ് 30 വരെ...

Read More >>
#treefell| വളയത്ത് കാറ്റിൽ മരം മുറിഞ്ഞ് വീണ് കാർ തകർന്നു

May 4, 2024 08:39 AM

#treefell| വളയത്ത് കാറ്റിൽ മരം മുറിഞ്ഞ് വീണ് കാർ തകർന്നു

ഇന്നലെ പെയ്ത മഴയിലും കാറ്റിലും വളയത്ത് മരം മുറിഞ്ഞ് വീണ് കാർ...

Read More >>
#TIMGirlsHigherSecondary | ദേശീയ സ്കോളർഷിപ്പ് ; എൻഎംഎംഎസ് നാദാപുരം ടിഐ എം ന് വീണ്ടും മികച്ച വിജയം

May 3, 2024 10:06 PM

#TIMGirlsHigherSecondary | ദേശീയ സ്കോളർഷിപ്പ് ; എൻഎംഎംഎസ് നാദാപുരം ടിഐ എം ന് വീണ്ടും മികച്ച വിജയം

എൻഎംഎം എസ് ദേശീയ സ്കോളർഷിപ്പ് പരീക്ഷയിൽ നാദാപുരം ടിഐ എം ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിന് മികച്ച വിജയം. 69 പേർ പരീക്ഷ എഴുതിയതിൽ 64 പേർ യോഗ്യത...

Read More >>
# injurey |വളയത്ത് കാറ്റിൽ തെങ്ങ്‌ മുറിഞ്ഞ്‌ വീണ്‌ ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

May 3, 2024 09:49 PM

# injurey |വളയത്ത് കാറ്റിൽ തെങ്ങ്‌ മുറിഞ്ഞ്‌ വീണ്‌ ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

ഇന്ന് രാത്രി ഏഴ് മണിയോടെ വീട്ടിനടുത്തെ റോഡിലാണ്...

Read More >>
#charity | കാരുണ്യ കൈതാങ്ങ്;ജീവിത സായാഹ്നത്തിൽ രോഗം തളർത്തിയ മാതു അമ്മ ആശുപത്രിയിൽ

May 3, 2024 07:49 PM

#charity | കാരുണ്യ കൈതാങ്ങ്;ജീവിത സായാഹ്നത്തിൽ രോഗം തളർത്തിയ മാതു അമ്മ ആശുപത്രിയിൽ

നാദാപുരം ഗ്രാമ പഞ്ചായത്തിലെ നിരാലംബയായികഴിയുന്ന മടത്തുംതാഴകുനി മാതുവിനെയാണ് കഴിഞ്ഞ ദിവസം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡൻ്റ് വിവി മുഹമ്മദലിയും...

Read More >>
Top Stories