---
title: "നരിപ്പറ്റയിൽ യാത്രയയപ്പ്; ആത്മാർത്ഥ സേവനത്തോടെ പടിയിറക്കം"
english_title: "Farewell at Naripatta; Demotion with sincere service"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/93670/farewell-at-naripatta-demotion-with-sincere-service"
published_at: "2023-01-31T17:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d9080a7c45a_retirement_pic.jpg"
keywords: []
---

# നരിപ്പറ്റയിൽ യാത്രയയപ്പ്; ആത്മാർത്ഥ സേവനത്തോടെ പടിയിറക്കം

> **Lead Summary:** **നരിപ്പറ്റ: **ദീർഘകാലം നരിപ്പറ്റ ഗ്രാമപഞ്ചായത്തിനെ സേവിച്ച ജീവനക്കാർക്ക് യാത്രയയപ്പ് നൽകി. നരിപ്പറ്റ ഗ്രാമ പഞ്ചായത്തിൽ നിന്നും വിരമിക്കുന്ന സിക്രട്ടറി എം.എം. വാസുവിനും സ്ഥലം മാറി പോകുന്ന അനൂപ്, ജൂബി, മുസ്തഫ എന്നിവർക്കും യാത്രയയപ്പു നൽകി.

## Article Content

**നരിപ്പറ്റ: **ദീർഘകാലം നരിപ്പറ്റ ഗ്രാമപഞ്ചായത്തിനെ സേവിച്ച ജീവനക്കാർക്ക് യാത്രയയപ്പ് നൽകി. നരിപ്പറ്റ ഗ്രാമ പഞ്ചായത്തിൽ നിന്നും വിരമിക്കുന്ന സിക്രട്ടറി എം.എം. വാസുവിനും സ്ഥലം മാറി പോകുന്ന അനൂപ്, ജൂബി, മുസ്തഫ എന്നിവർക്കും യാത്രയയപ്പു നൽകി.

വൈസ് പ്രസിഡന്റ് വി.കെ. ബീന അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ബാബു കാട്ടാളി ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികളായ വി. നാണു, ഷീജ ടി.കെ., ഷാജു ടോം, മുൻ പ്രസിഡണ്ടുമാരായ ടി.പി. പവിത്രൻ , ഏ കെ . നാരായണി, സുധീഷ് എ ടോനി, സെക്രട്ടറി രാജശ്രീ, അസി:സിക്രട്ടറി സി.സന്തോഷ് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/93670/farewell-at-naripatta-demotion-with-sincere-service)