---
title: "പ്രേംനാഥും കോടോത്തും നയിക്കും; ജനതാദൾ എസ് നാദാപുരം നിയോജക മണ്ഡലം കൺവൻഷൻ"
english_title: "Premnath and Kototh will lead; Janata Dal S Nadapuram Constituency Convention"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/93846/premnath-and-kototh-will-lead-janata-dal-s-nadapuram-constituency-convention"
published_at: "2023-02-01T13:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63da22c00febc_janadha_pic.jpg"
keywords: []
---

# പ്രേംനാഥും കോടോത്തും നയിക്കും; ജനതാദൾ എസ് നാദാപുരം നിയോജക മണ്ഡലം കൺവൻഷൻ

> **Lead Summary:** **നാദാപുരം: ** ജനതാദൾ എസ് കൺവൻഷൻ നാദാപുരം നിയോജക മണ്ഡലം കൺവൻഷൻ നാദാപുരത്ത് (എം വൈ എം ഓഡിറേറാറിയം) ജനതാദൾ എസ് കോഴിക്കോട് പ്രസിഡന്റ് കെ കെ അബ്ദുള്ള ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം: ** ജനതാദൾ എസ് കൺവൻഷൻ നാദാപുരം നിയോജക മണ്ഡലം കൺവൻഷൻ നാദാപുരത്ത് (എം വൈ എം ഓഡിറേറാറിയം) ജനതാദൾ എസ് കോഴിക്കോട് പ്രസിഡന്റ് കെ കെ അബ്ദുള്ള ഉദ്ഘാടനം ചെയ്തു.

കെ പി ഗോപാലൻ അധ്യക്ഷനായി പിടി ആസാദ്, ആഷിക്ക് എ കെ എ കെ സജിൽ, റഷീദ് മുയിപ്പോത്ത് അസീസ്, മണലൊടി, രാഘവൻ അടിയോടി വളയം ബിജു കായക്കൊടി എന്നിവർ പ്രസംഗിച്ചു

ഭാരവാഹികൾ: പി കെ പ്രേമനാഥൻ മാസ്റ്റർ ( പ്രസിഡന്റ് ) അഷ്റഫ് കെ കെ വൈ: പ്രസിഡന്റ് കോടോത്ത് അന്ത്രു (ജന: സെക്രട്ടറി), പത്മനാഭൻ കായക്കൊടി (ജോ: സെക്രട്ടറി), എം എ മമ്മു ഹാജി (ഖജാൻജി )

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/93846/premnath-and-kototh-will-lead-janata-dal-s-nadapuram-constituency-convention)