---
title: "ഹാപ്പി ഹവർ ; ഡേമാർട്ട് സേവിങ് ബിഗ് ഓഫർ ഇന്ന് 4 മണി മുതൽ"
english_title: "Happy Hour; Daymart Saving Big Offer from 4 PM today"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/93873/happy-hour-daymart-saving-big-offer-from-4-pm-today"
published_at: "2023-02-01T15:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63da3b89d58ea_daymart_pic.jpg"
keywords: []
---

# ഹാപ്പി ഹവർ ; ഡേമാർട്ട് സേവിങ് ബിഗ് ഓഫർ ഇന്ന് 4 മണി മുതൽ

> **Lead Summary:** **കക്കട്ടിൽ:** വിലകുറവിന്റ വിസ്മയം തീർത്ത ഡേമാർട്ട് ഹൈപ്പർ മാർക്കറ്റിൻ്റെ കുളങ്ങരത്ത് ഷോറൂമിൽ ഓഫറുകളുടെ ആഘോഷരാവ്. വിലക്കുറവിനൊപ്പം മറ്റൊരു സുവർണ്ണാവസരവും ഒരുക്കി ഡേമാർട്ട്.

## Article Content

**കക്കട്ടിൽ:** വിലകുറവിന്റ വിസ്മയം തീർത്ത ഡേമാർട്ട് ഹൈപ്പർ മാർക്കറ്റിൻ്റെ കുളങ്ങരത്ത് ഷോറൂമിൽ ഓഫറുകളുടെ ആഘോഷരാവ്. വിലക്കുറവിനൊപ്പം മറ്റൊരു സുവർണ്ണാവസരവും ഒരുക്കി ഡേമാർട്ട്.

ഡേമാർട്ടിൽ നിന്ന് പർച്ചേസ് ചെയ്യുന്ന ഉപഭോഗസ്ഥകൾക്ക് , മലേഷ്യയിലേക്ക് പറക്കാൻ അവസരം ഒരുക്കിയിരിക്കുകയാണ് . തെരഞ്ഞെടുക്കുന്ന പത്ത് ഭാഗ്യശാലികൾക്കാണ് ഈ വിനോദയാത്രാ സാധ്യമാകുക. ഇന്ന് വൈകുന്നേരം 5 മണിക്ക് ഭാഗ്യശാലിയെ തെരഞ്ഞെടുക്കും .

.കൂടാതെ വൈകുന്നേരം നാലു മണിമുതൽ ഒൻപത് മണിവരെ ഡേമാർട്ട് സേവിങ് ഹാപ്പി ഹവർ ബിഗ് ഓഫറും ലഭ്യമാണ്. വിലക്കുറവിന്റെ വിസ്മയം കണ്ടറിയൂ ഡേമാർട്ടിലൂടെ.... Shop with Us: Call: +919207 222 333

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/93873/happy-hour-daymart-saving-big-offer-from-4-pm-today)