---
title: "മലേഷ്യയിലേക്ക് ആര്.....!  ഭാഗ്യശാലിയെ ഇന്നറിയാം "
english_title: "Who to Malaysia.....! Know the lucky one today"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/93875/who-to-malaysia-know-the-lucky-one-today"
published_at: "2023-02-01T15:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63da3d4269c5a_daymart_pic.jpg"
keywords: []
---

# മലേഷ്യയിലേക്ക് ആര്.....!  ഭാഗ്യശാലിയെ ഇന്നറിയാം 

> **Lead Summary:** **കക്കട്ടിൽ: **വിലകുറവിന്റ വിസ്മയം തീർത്ത ഡേമാർട്ട് ഹൈപ്പർ മാർക്കറ്റിൻ്റെ കുളങ്ങരത്ത് ഷോറൂമിൽ ഓഫറുകളുടെ ആഘോഷരാവ്. വിലക്കുറവിനൊപ്പം മറ്റൊരു സുവർണ്ണാവസരവും ഒരുക്കി ഡേമാർട്ട്. ഡേമാർട്ടിൽ നിന്ന് പർച്ചേസ് ചെയ്യുന്ന ഉപഭോഗസ്ഥകൾക്ക് , മലേഷ്യയിലേക്ക് പറക്കാൻ അവസരം ഒരുക്കിയിരിക്കുകയാണ് .

## Article Content

**കക്കട്ടിൽ: **വിലകുറവിന്റ വിസ്മയം തീർത്ത ഡേമാർട്ട് ഹൈപ്പർ മാർക്കറ്റിൻ്റെ കുളങ്ങരത്ത് ഷോറൂമിൽ ഓഫറുകളുടെ ആഘോഷരാവ്. വിലക്കുറവിനൊപ്പം മറ്റൊരു സുവർണ്ണാവസരവും ഒരുക്കി ഡേമാർട്ട്. ഡേമാർട്ടിൽ നിന്ന് പർച്ചേസ് ചെയ്യുന്ന ഉപഭോഗസ്ഥകൾക്ക് , മലേഷ്യയിലേക്ക് പറക്കാൻ അവസരം ഒരുക്കിയിരിക്കുകയാണ് .

തെരഞ്ഞെടുക്കുന്ന പത്ത് ഭാഗ്യശാലികൾക്കാണ് ഈ വിനോദയാത്രാ സാധ്യമാകുക. ഇന്ന് വൈകുന്നേരം 5 മണിക്ക് ഭാഗ്യശാലിയെ തെരഞ്ഞെടുക്കും ..കൂടാതെ വൈകുന്നേരം നാലു മണിമുതൽ ഒൻപത് മണിവരെ ഡേമാർട്ട് സേവിങ് ഹാപ്പി ഹവർ ബിഗ് ഓഫറും ലഭ്യമാണ്. വിലക്കുറവിന്റെ വിസ്മയം കണ്ടറിയൂ ഡേമാർട്ടിലൂടെ.... Shop with Us: Call: +919207 222 333

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/93875/who-to-malaysia-know-the-lucky-one-today)