---
title: "നിരാശാ ബജറ്റ്; ഡിവൈഎഫ്ഐ പ്രതിഷേധം ഇരമ്പി"
english_title: "Desperate Budget; DYFI protest roared"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/93958/desperate-budget-dyfi-protest-roared"
published_at: "2023-02-01T22:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63da9cb2d9042_protest_pic.jpg"
keywords: []
---

# നിരാശാ ബജറ്റ്; ഡിവൈഎഫ്ഐ പ്രതിഷേധം ഇരമ്പി

> **Lead Summary:** **നാദാപുരം: **കേന്ദ്ര ബജറ്റിൽ യുവജനങ്ങളെയും കേരളത്തെയും അവഗണിച്ചതിൽ പ്രതിഷേധം. ഡിവൈഎഫ്ഐ നാദാപുരം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ യുവജനപ്രതിഷേധമിരമ്പി.

## Article Content

**നാദാപുരം: **കേന്ദ്ര ബജറ്റിൽ യുവജനങ്ങളെയും കേരളത്തെയും അവഗണിച്ചതിൽ പ്രതിഷേധം. ഡിവൈഎഫ്ഐ നാദാപുരം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ യുവജനപ്രതിഷേധമിരമ്പി.

കല്ലാച്ചിയിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ അഡ്വ: പി. രാഹുൽ രാജ്, എ കെ ബിജിത്ത്, സി. അശിൽ, എൻ കെ മിഥുൻ, ടി ശ്രീ മേഷ്, എം ശരത്, സി എച്ച് രജീഷ്, പി പി ഷഹറാസ് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/93958/desperate-budget-dyfi-protest-roared)