---
title: "അബൂബക്കർ മാസ്റ്റർ അന്തരിച്ചു"
english_title: "Abu Bakr Master passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/93959/abu-bakr-master-passed-away"
published_at: "2023-02-01T22:35:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63da9c20e9ac7_abhoobakka_master.jpg"
keywords: []
---

# അബൂബക്കർ മാസ്റ്റർ അന്തരിച്ചു

> **Lead Summary:** ** നാദാപുരം:** നരിപ്പറ്റ കണ്ടോത്ത്കുനിയിലെ തയ്യിൽ അബൂബക്കർ മാസ്റ്റർ അന്തരിച്ചു.

## Article Content

** നാദാപുരം:** നരിപ്പറ്റ കണ്ടോത്ത്കുനിയിലെ തയ്യിൽ അബൂബക്കർ മാസ്റ്റർ അന്തരിച്ചു.

ഭാര്യ: സുലൈഖ കുഞ്ഞിപ്പറമ്പത്ത് .മക്കൾ: അമീർ,മുനീർ,സറീന,സബീന മരുമക്കൾ അൻസിറ (ചിയ്യൂർ),അഫ്സിന (കുന്നുമ്മൽ ).നൗഷാദ് വാര്യങ്കണ്ടി.പൊലീസ്‌ (വടകരസ്റ്റേഷൻ), അഷ്‌റഫ് മാസ്റ്റർ കാക്കുനി (രാമവിലാസം സ്കൂൾ വടകര)

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/93959/abu-bakr-master-passed-away)