---
title: "വികസന മുരടിപ്പ് മറക്കാൻ കേന്ദ്ര പദ്ധതികൾ പേര് മാറ്റി ഉപയോഗിക്കുന്നു. എ പി അബ്ദുള്ള കുട്ടി"
english_title: "Central projects are renamed and used to forget about developmental stagnation. AP Abdullah Kutty"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/93961/central-projects-are-renamed-and-used-to-forget-about-developmental-stagnation-ap-abdullah-kutty"
published_at: "2023-02-01T22:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63da9f36dc1d8_pic_1.jpg"
keywords: []
---

# വികസന മുരടിപ്പ് മറക്കാൻ കേന്ദ്ര പദ്ധതികൾ പേര് മാറ്റി ഉപയോഗിക്കുന്നു. എ പി അബ്ദുള്ള കുട്ടി

> **Lead Summary:** **നാദാപുരം:**കേരളത്തിന്റെ വികസന മുരടിപ്പ് മറച്ചു പിടിക്കാൻ കേന്ദ്ര പദ്ധതികൾ പേര് മാറ്റി സംസ്ഥാനത്ത് നടപ്പിലാക്കുകയാണന്ന് ബി ജെ പി ദേശീയ . വൈ:പ്രസിഡന്റ് എ പി അബ്ദുള്ള കുട്ടി പറഞ്ഞു. ബി ജെ പി നാദാപുരം മണ്ഡലം പ്രസിഡന്റ് കെ കെ രഞ്ജിത്ത് നയിക്കുന്ന പദയാത്രയുടെ സമാപന യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് വളയത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**നാദാപുരം:**കേരളത്തിന്റെ വികസന മുരടിപ്പ് മറച്ചു പിടിക്കാൻ കേന്ദ്ര പദ്ധതികൾ പേര് മാറ്റി സംസ്ഥാനത്ത് നടപ്പിലാക്കുകയാണന്ന് ബി ജെ പി ദേശീയ . വൈ:പ്രസിഡന്റ് എ പി അബ്ദുള്ള കുട്ടി പറഞ്ഞു. ബി ജെ പി നാദാപുരം മണ്ഡലം പ്രസിഡന്റ് കെ കെ രഞ്ജിത്ത് നയിക്കുന്ന പദയാത്രയുടെ സമാപന യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് വളയത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ.ടി കുഞ്ഞിക്കണ്ണൻ അധ്യക്ഷതവഹിച്ച ചടങ്ങിൽ കെ ടി കെ ചന്ദ്രൻ ,പി മധു പ്രസാദ് , ജാഥാ ലീഡർ കെ കെ രഞ്ജിത്ത്, സംസ്ഥാന കൗൺസിൽ അംഗം എം ടി ഗോപി നാഥ് പി വിജയബാബു, വി പി പവിത്രൻ , സുരേന്ദ്രൻ കണ്ടോത്ത്, കെ പി ഗോവിന്ദൻ , എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/93961/central-projects-are-renamed-and-used-to-forget-about-developmental-stagnation-ap-abdullah-kutty)