---
title: "സ്നേഹാദരം ; ചിത്രകലയിലൂടെ ശ്രദ്ധേയനായ അശ്വിൻ രാജിന് ഭജനമഠത്തിന്റെ സ്നേഹാദരം "
english_title: "Kummankode Sree Narayana Guru - Ayyappa Bhajan Math's love gift to student Ashwin Raj."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/9403/kummankode-sree-narayana-guru-ayyappa-bhajan-maths-love-gift-to-student-ashwin-raj"
published_at: "2021-11-07T21:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6187f2b2dfef9_aswin raj.jpg"
keywords: []
---

# സ്നേഹാദരം ; ചിത്രകലയിലൂടെ ശ്രദ്ധേയനായ അശ്വിൻ രാജിന് ഭജനമഠത്തിന്റെ സ്നേഹാദരം 

> **Lead Summary:** **നാദാപുരം: **കലാകാരൻമാരുടെയും രാഷ്ട്രീയ നേതാക്കളുടെയും മറ്റും മനോഹര ചിത്രങ്ങൾ വരച്ച് ശ്രദ്ധേയനായ വട്ടോളി സംസ്കൃതം ഹൈസ്ക്കൂൾ വിദ്യാർത്ഥിയായ അശ്വിൻ രാജിന് കുമ്മങ്കോട് ശ്രീ നാരായണ ഗുരു - അയ്യപ്പ ഭജനമഠത്തിന്റെ സ്നേഹാദരം.

## Article Content

**നാദാപുരം: **കലാകാരൻമാരുടെയും രാഷ്ട്രീയ നേതാക്കളുടെയും മറ്റും മനോഹര ചിത്രങ്ങൾ വരച്ച് ശ്രദ്ധേയനായ വട്ടോളി സംസ്കൃതം ഹൈസ്ക്കൂൾ വിദ്യാർത്ഥിയായ അശ്വിൻ രാജിന് കുമ്മങ്കോട് ശ്രീ നാരായണ ഗുരു - അയ്യപ്പ ഭജനമഠത്തിന്റെ സ്നേഹാദരം.

മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മന്ത്രിമാരായ ശിവൻ കുട്ടി, വീണാ ജോർജ് തുടങ്ങിയവരുടെ ചിത്രങ്ങൾ വരച്ച് നേരിട്ട് അവർക്ക് കൈമാറിയ പ്രതിഭാധനനായ ഈ കൊച്ചു മിടുക്കനെ അഭിനന്ദിക്കാൻകോവിഡ് പ്രോട്ടോക്കോൾ പാലിച്ച് വീട്ടിൽ നടന്ന ചടങ്ങിൽ രഞ്ജിത്ത് എ.കെ,സത്യൻ പി ടി , രഗിൽ രാജ് വി. നാണു കെ എം, ഭരതൻ കീർത്തി, അജിത്ത് എ.കെ, കഥാകൃത്ത് രാജേഷ് വരിക്കോളി തുടങ്ങിയവർ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/9403/kummankode-sree-narayana-guru-ayyappa-bhajan-maths-love-gift-to-student-ashwin-raj)