---
title: "ചെറുവലത്ത് ക്ഷേത്രത്തിൽ തിറയുത്സവം 7 ന് തുടക്കം"
english_title: "Thirayutsavam 7 begins at Cheruvalath temple"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/94033/thirayutsavam-7-begins-at-cheruvalath-temple"
published_at: "2023-02-02T11:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63db55dd7e144_kuttichathan_pic.jpg"
keywords: []
---

# ചെറുവലത്ത് ക്ഷേത്രത്തിൽ തിറയുത്സവം 7 ന് തുടക്കം

> **Lead Summary:** **കല്ലാച്ചി :** ചിയ്യൂർ ചെറുവലത്ത് ക്ഷേത്രത്തിലെ തിറയുത്സവം ഫെബ്രവരി 7, 8, 9 തിയ്യതികളിൽ നടക്കും. 7 ന് കൊടിയേറ്റം, കൂട്ടിച്ചാത്തൻ വെള്ളാട്ടം, നേർച്ച വെള്ളാട്ടുകൾ. 8 ന് വിവിധ വരവുകൾ, വെള്ളാട്ടങ്ങൾ, പ്രസാദ ഊട്ട്.

## Article Content

**കല്ലാച്ചി :** ചിയ്യൂർ ചെറുവലത്ത് ക്ഷേത്രത്തിലെ തിറയുത്സവം ഫെബ്രവരി 7, 8, 9 തിയ്യതികളിൽ നടക്കും. 7 ന് കൊടിയേറ്റം, കൂട്ടിച്ചാത്തൻ വെള്ളാട്ടം, നേർച്ച വെള്ളാട്ടുകൾ. 8 ന് വിവിധ വരവുകൾ, വെള്ളാട്ടങ്ങൾ, പ്രസാദ ഊട്ട്.

9 ന് ഗുളികൻ, കൂട്ടിച്ചാത്തൻ, കാരണവർ, പുഴയിൽ പോതി അമ്മ, പുഴയിൽ പോതി മകൾ എന്നീ തിറ കൾ, അകം കൂട്ടൽ, അന്നദാനം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/94033/thirayutsavam-7-begins-at-cheruvalath-temple)