---
title: "കല്ലാച്ചിയിൽ നിൽപ്പ്സമരം; നീതി നിഷേധത്തിനെതിരെ പിഎസിഎൽ സെബിയുടെ കോലം കത്തിച്ചു"
english_title: "Sit-in in Kalachi; PACL burnt CB's effigy against denial of justice"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/94141/sit-in-in-kalachi-pacl-burnt-cbs-effigy-against-denial-of-justice-newpost-newpost"
published_at: "2023-02-02T17:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dba867df059_samaram_pic_1.jpg"
keywords: []
---

# കല്ലാച്ചിയിൽ നിൽപ്പ്സമരം; നീതി നിഷേധത്തിനെതിരെ പിഎസിഎൽ സെബിയുടെ കോലം കത്തിച്ചു

> **Lead Summary:** **നാദാപുരം**: സുപ്രീം കോടതി വിധി നടപ്പിലാക്കാത്ത സെബിയുടെ നീതി നിഷേധത്തിനെതിരെ പിഎസിഎൽ ഫീൽഡ് അസോസിയേഷൻ യൂണിയനും, പിഎസിഎൽ ഇൻവിസ്റ്റേഴ്സ് അസോസിയേഷനും ചേർന്നു കൊണ്ട് കല്ലാച്ചി ഹെഡ് പോസ്‌റ്റോഫീസിന്റെ മുൻപിൽ സെബി യുടെ കോലം കത്തിച്ചു.

## Article Content

**നാദാപുരം**: സുപ്രീം കോടതി വിധി നടപ്പിലാക്കാത്ത സെബിയുടെ നീതി നിഷേധത്തിനെതിരെ പിഎസിഎൽ ഫീൽഡ് അസോസിയേഷൻ യൂണിയനും, പിഎസിഎൽ ഇൻവിസ്റ്റേഴ്സ് അസോസിയേഷനും ചേർന്നു കൊണ്ട് കല്ലാച്ചി ഹെഡ് പോസ്‌റ്റോഫീസിന്റെ മുൻപിൽ സെബി യുടെ കോലം കത്തിച്ചു.

തുടർന്ന് നിൽപ്പ് സമരം നടത്തുകയും ചെയ്തു. സമരം സിഐടിയു ഏരിയ സെക്രട്ടറിയും നാദാപുരം ഗ്രാമപഞ്ചായത്ത് അംഗവുമായ പി.പി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. രവീന്ദ്രൻ തുണേരി അധ്യക്ഷനായി. രവീന്ദ്രൻ കക്കട്ടിൽ സ്വാഗതം പറഞ്ഞു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/94141/sit-in-in-kalachi-pacl-burnt-cbs-effigy-against-denial-of-justice-newpost-newpost)