---
title: "നാദാപുരത്തിനും നേട്ടം;ബജറ്റിൽ 20 പ്രവർത്തികൾ ഇടം നേടി"
english_title: "Nadapuram also benefited; 20 works were included in the budget"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/94458/nadapuram-also-benefited-20-works-were-included-in-the-budget"
published_at: "2023-02-03T21:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dd2f3fce08e_e_k_vijayan_.jpg"
keywords: []
---

# നാദാപുരത്തിനും നേട്ടം;ബജറ്റിൽ 20 പ്രവർത്തികൾ ഇടം നേടി

> **Lead Summary:** **നാദാപുരം**: സംസ്ഥാന ബജറ്റിൽ നാദാപുരം മണ്ഡലത്തിൽ 20 പ്രവർത്തികൾ ഇടം നേടിയതായി എംഎൽഎ ഇ.കെ.വിജയൻ അറിയിച്ചു . മൂന്നാം കൈ- കരിങ്ങാട്-കൈവേലി റോഡ്, ഭൂമി വാതുക്കൽ- പാക്വായി- തിരുവങ്ങോത്ത് മുക്ക് റോഡ്, വളയം ടൗൺ നവീകരണം, ഒലിപ്പിൽ- ആവടി മുക്ക് റോഡ്, കുനിങ്ങാട്- പുറമേരി- വേറ്റുമ്മൽ റോഡ്, കല്ലാച്ചി- വിലങ്ങാട് റോഡ്, മുണ്ടക്കുറ്റി പാലം നിർമ്മാണം, വിലങ്ങാട് ടൗൺ പാലം, അരുണ്ട- ഒറ്റത്താണി പാലം

## Article Content

**നാദാപുരം**: സംസ്ഥാന ബജറ്റിൽ നാദാപുരം മണ്ഡലത്തിൽ 20 പ്രവർത്തികൾ ഇടം നേടിയതായി എംഎൽഎ ഇ.കെ.വിജയൻ അറിയിച്ചു . മൂന്നാം കൈ- കരിങ്ങാട്-കൈവേലി റോഡ്, ഭൂമി വാതുക്കൽ- പാക്വായി- തിരുവങ്ങോത്ത് മുക്ക് റോഡ്, വളയം ടൗൺ നവീകരണം, ഒലിപ്പിൽ- ആവടി മുക്ക് റോഡ്, കുനിങ്ങാട്- പുറമേരി- വേറ്റുമ്മൽ റോഡ്, കല്ലാച്ചി- വിലങ്ങാട് റോഡ്, മുണ്ടക്കുറ്റി പാലം നിർമ്മാണം, വിലങ്ങാട് ടൗൺ പാലം, അരുണ്ട- ഒറ്റത്താണി പാലം

നാദാപുരം റസ്റ്റ് ഹൗസ് വിപുലീകരണം, നരിപ്പറ്റ ഐടിഐ കെട്ടിട നിർമ്മാണം, നരിപ്പറ്റ ആയുർവേദ ആശുപത്രി കെട്ടിട നിർമ്മാണം, മുള്ളൻകുന്ന്- പിടി ചാക്കോ റോഡ്, ചാത്തൻകോട്ട് നട- മുറ്റത്ത് പ്ലാവ്- പശുക്കടവ് റോഡ്, പൂതംപാറ- ചൂരണി റോഡ്, ചാപ്പൻതോട്ടം- പൊയിലോം ചാൽ- നിരവിൽ പുഴ റോഡ്, പയന്തോങ്ങ്- ചീയ്യൂർ- നരിപ്പട്ട റോഡ്, മാഹി പുഴയ്ക്ക് കുറുകെ ആർസിബി നിർമ്മാണം, ആവടിമുക്ക് മുടവന്തേരി റോഡ് എന്നിവയാണ് ബജറ്റിൽ ഇടം നേടിയത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/94458/nadapuram-also-benefited-20-works-were-included-in-the-budget)