---
title: "കേരള ബജറ്റിൽ ജീവനക്കാരെ അവഗണിച്ചതിൽ എൻജിഒ പ്രതിഷേധം"
english_title: "NGO protests over neglect of employees in Kerala budget"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/94460/ngo-protests-over-neglect-of-employees-in-kerala-budget"
published_at: "2023-02-03T21:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dd30e389d1c_Untitled-1.jpg"
keywords: []
---

# കേരള ബജറ്റിൽ ജീവനക്കാരെ അവഗണിച്ചതിൽ എൻജിഒ പ്രതിഷേധം

> **Lead Summary:** **നാദാപുരം : **കേരള ബജറ്റിൽ ജീവനക്കാരെ അവഗണിച്ചതിൽ എൻജിഒ പ്രതിഷേധം. എൻജിഒ അസോസിയേഷന്റെ നേതൃത്വത്തിൽ കല്ലാച്ചി സിവിൽ സ്റ്റേഷൻ പരിസരത്ത് പ്രകടനം നടത്തി.

## Article Content

**നാദാപുരം : **കേരള ബജറ്റിൽ ജീവനക്കാരെ അവഗണിച്ചതിൽ എൻജിഒ പ്രതിഷേധം. എൻജിഒ അസോസിയേഷന്റെ നേതൃത്വത്തിൽ കല്ലാച്ചി സിവിൽ സ്റ്റേഷൻ പരിസരത്ത് പ്രകടനം നടത്തി.

എൻ.ജി.ഒ. അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം ജുബേഷ്, യൂണിറ്റ് സെക്രട്ടറി സുരേഷ് ബാബു, സംസ്ഥാന കൗൺസിലർ രാമചന്ദ്രൻ, രാജേഷ്, സുനിൽകുമാർ, അർജുൻ, സിദ്ദിഖ് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/94460/ngo-protests-over-neglect-of-employees-in-kerala-budget)