---
title: "കെ.പി.എസ്.ടി.എ സമ്മേളനം; നാദാപുരത്ത് കെ.പി.എസ്.ടി.എ സമ്മേളനത്തിന് തുടക്കമായി"
english_title: "KPSTA conference; KPSTA conference has started in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/94656/kpsta-conference-kpsta-conference-has-started-in-nadapuram"
published_at: "2023-02-04T17:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63de4844b3413_k_p_s_t_a_pic.jpg"
keywords: []
---

# കെ.പി.എസ്.ടി.എ സമ്മേളനം; നാദാപുരത്ത് കെ.പി.എസ്.ടി.എ സമ്മേളനത്തിന് തുടക്കമായി

> **Lead Summary:** **നാദാപുരം:** നാദാപുരത്ത് കെ.പി.എസ്.ടി.എ സമ്മേളനത്തിന് തുടക്കമായി. നാദാപുരം ഉപജില്ല കെ.പി.എസ്.ടി.എ സമ്മേളനം സംസ്ഥാന നിർവാഹക സമിതി അംഗം കെ. സജീവൻ വടകര ഉദ്ഘാടനം ചെയ്തു. അധ്യാപക ദ്രോഹ നടപടികളുമായാണ് പിണറായി സർക്കാർ മുന്നോട്ടുപോകുന്നത് എന്ന് കെ.പി.എസ്.ടി.എ ആരോപിച്ചു.

## Article Content

**നാദാപുരം:** നാദാപുരത്ത് കെ.പി.എസ്.ടി.എ സമ്മേളനത്തിന് തുടക്കമായി. നാദാപുരം ഉപജില്ല കെ.പി.എസ്.ടി.എ സമ്മേളനം സംസ്ഥാന നിർവാഹക സമിതി അംഗം കെ. സജീവൻ വടകര ഉദ്ഘാടനം ചെയ്തു. അധ്യാപക ദ്രോഹ നടപടികളുമായാണ് പിണറായി സർക്കാർ മുന്നോട്ടുപോകുന്നത് എന്ന് കെ.പി.എസ്.ടി.എ ആരോപിച്ചു.

ഉപജില്ലാ പ്രസിഡണ്ട് ഇ. പ്രകാശൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിലർ പി രഞ്ജിത്ത് കുമാർ മുഖ്യപ്രഭാഷണം നടത്തി. വി സജീവൻ, ടി.കെ രമേശൻ, വി.എം.ബിജേഷ്, കെ മാധവൻ, കെ.പി മൊയ്തു, കെ ബിമൽ, കെ ശ്രീജ, യു കെ വിനോദ് കുമാർ, പി കെ രാജീവൻ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/94656/kpsta-conference-kpsta-conference-has-started-in-nadapuram)