---
title: "റോഡ് യാഥാർത്ഥ്യമായി; കോയിപ്പറ്റ ക്ഷേത്രം റോഡ് നാടിന് സമർപ്പിച്ചു"
english_title: "The road became a reality; The Koipetta temple was dedicated to the road nation"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/94676/the-road-became-a-reality-the-koipetta-temple-was-dedicated-to-the-road-nation"
published_at: "2023-02-04T18:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63de57469a094_road_pic.jpg"
keywords: []
---

# റോഡ് യാഥാർത്ഥ്യമായി; കോയിപ്പറ്റ ക്ഷേത്രം റോഡ് നാടിന് സമർപ്പിച്ചു

> **Lead Summary:** **തൂണേരി:** കോയിപ്പറ്റ ക്ഷേത്രം റോഡ് യാഥാർത്ഥ്യമായി. ബ്ലോക്ക്‌ പഞ്ചായത്ത്‌ അഞ്ച് ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച കൊയിപ്പറ്റ ക്ഷേത്രം റോഡ് ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ കെ പി വനജ ഉദ്ഘാടനം ചെയ്തു. തൂണേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി ഷാഹിന അധ്യക്ഷത വഹിച്ചു.

## Article Content

**തൂണേരി:** കോയിപ്പറ്റ ക്ഷേത്രം റോഡ് യാഥാർത്ഥ്യമായി. ബ്ലോക്ക്‌ പഞ്ചായത്ത്‌ അഞ്ച് ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച കൊയിപ്പറ്റ ക്ഷേത്രം റോഡ് ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ കെ പി വനജ ഉദ്ഘാടനം ചെയ്തു. തൂണേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി ഷാഹിന അധ്യക്ഷത വഹിച്ചു.

ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ ടി ജിമേഷ് മാസ്റ്റർ, വാർഡ് മെമ്പർ രജില കെ, സി കെ സത്യൻ, പി കെ സി ഹമീദ്, വി കെ രജീഷ് സംസാരിച്ചു. റോഡ് ഉദ്ഘാടന വേളയിൽ നാട്ടുകാരുടെയും സാന്നിധ്യം ശ്രദ്ധേയമായി

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/94676/the-road-became-a-reality-the-koipetta-temple-was-dedicated-to-the-road-nation)