---
title: "പ്രതിഷേധ സംഗമം; കേന്ദ്രസംസ്ഥാന സർക്കാറുകളുടെ ബജറ്റ് ജനദ്രോഹപരം -പുന്നക്കൽ"
english_title: "protest meeting; The budget of the central and state governments is anti-people -Punnakkal"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/94707/protest-meeting-the-budget-of-the-central-and-state-governments-is-anti-people-punnakkal"
published_at: "2023-02-04T20:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63de6f95781ab_buget_pic.jpg"
keywords: []
---

# പ്രതിഷേധ സംഗമം; കേന്ദ്രസംസ്ഥാന സർക്കാറുകളുടെ ബജറ്റ് ജനദ്രോഹപരം -പുന്നക്കൽ

> **Lead Summary:** **പാറക്കടവ്: **നികുതി വർധനവും,പെട്രോളിയം ഉല്പന്നങ്ങളുടെ വില വർധനവും കാരണം സാധാരണക്കാരുടെ ജീവിതം ദുഃസ്സഹമാക്കുന്ന ജനദ്രോഹ ബജറ്റാണെന്ന് ജില്ല മുസ്ലിം ലീഗ് ഉപാധ്യക്ഷൻ അഹമദ് പുന്നക്കൽ ചെക്യാട് പഞ്ചായത്ത് മുസ്ലിം ലീഗ് സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.

## Article Content

**പാറക്കടവ്: **നികുതി വർധനവും,പെട്രോളിയം ഉല്പന്നങ്ങളുടെ വില വർധനവും കാരണം സാധാരണക്കാരുടെ ജീവിതം ദുഃസ്സഹമാക്കുന്ന ജനദ്രോഹ ബജറ്റാണെന്ന് ജില്ല മുസ്ലിം ലീഗ് ഉപാധ്യക്ഷൻ അഹമദ് പുന്നക്കൽ ചെക്യാട് പഞ്ചായത്ത് മുസ്ലിം ലീഗ് സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.

പഞ്ചായത്ത് ലീഗ്പ്രസിഡൻറ് അഹമദ് കുറുവയിൽ അധ്യക്ഷത വഹിച്ചു.ജന:സെക്രട്ടറി സി.എച്ച് ഹമീദ് മാസ്റ്റർ സ്വാഗതം പറഞ്ഞു.മണ്ഡലം ലീഗ് സിക്രട്ടറി ബി.പി മുസ്സ,ജില്ല മുസ്ലിം യൂത്ത് ലീഗ് ഉപാധ്യക്ഷൻ ഹാരിസ് കൊത്തിക്കുടി,പഞ്ചായത്ത് ലീഗ് ഭാരവാഹികളായ തൈക്കണ്ടി റഷീദ്,വി.വി മൊയ്തു,എം.ആർ നാസർ,നസീർ കുനിയിൽ,പി.കെ അബ്ദുല്ല,നൗഷാദ് ആർ,നിസാർ കൊയമ്പ്രം,റിയാസ് ചാത്തങ്കണ്ടി,സലീം ഇടവലത്ത്,വി.വി.കെ ജാതിയേരി,കെ.കെ അബ്ദുള്ള

സുബൈർ പാറേമ്മൽ,ടി.എ സലാം,ഷഫീഖ് പള്ളിക്കൽ,അബൂബക്കർ ഹാജി വയലുങ്കര,പി.കെ മുഹമ്മദലി,ടി.കെ സൂപ്പി മാസ്റ്റർ,എം.പി ഹമീദ് മാസ്റ്റർ,സലീം ചെക്യാട്,സി.കെ അബ്ദുള്ള,കെ.എം മൂസ്സ,,കാട്ടിൽ മൂസ്സ,റഫീഖ് പുളിയാവ്,പഞ്ചായത്ത് ലീഗ് സിക്രട്ടറി ഒ.കെ അശറഫ് ഹാജി നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/94707/protest-meeting-the-budget-of-the-central-and-state-governments-is-anti-people-punnakkal)