---
title: "ബജറ്റിനെതിരെ പന്തം കൊളുത്തി പ്രകടനം"
english_title: "Demonstration by lighting a torch against the budget"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/94718/demonstration-by-lighting-a-torch-against-the-budget"
published_at: "2023-02-04T21:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63de7ab9db6e5_pandham_kulathi_prakadanam.jpg"
keywords: []
---

# ബജറ്റിനെതിരെ പന്തം കൊളുത്തി പ്രകടനം

> **Lead Summary:** ** നാദാപുരം : **കേന്ദ്ര- കേരള സർക്കാരുകളുടെ ജനവിരുദ്ധ ബജറ്റിനും, നികുതി കൊള്ളയ്ക്കും എതിരെ തുണേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃതത്തിൽ തുണേരിയിൽ പന്തം കൊളുത്തി പ്രകടനം നടത്തി.

## Article Content

** നാദാപുരം : **കേന്ദ്ര- കേരള സർക്കാരുകളുടെ ജനവിരുദ്ധ ബജറ്റിനും, നികുതി കൊള്ളയ്ക്കും എതിരെ തുണേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃതത്തിൽ തുണേരിയിൽ പന്തം കൊളുത്തി പ്രകടനം നടത്തി.

മണ്ഡലം പ്രസിഡന്റ് യു കെ വിനോദ് കുമാർ, പി രാമചന്ദ്രൻ, അശോകൻ തുണേരി, ഫസൽ മാട്ടാൻ, എൻ കെ അഭിഷേക്, വി എം ബിജേഷ്,പി പി സുരേഷ് കുമാർ, വി കെ രജീഷ്, ഇ പി സുജിത് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/94718/demonstration-by-lighting-a-torch-against-the-budget)