---
title: "സദ്ഭരണം;ജനപ്രതിനിധികൾ കിലയിൽ"
english_title: "Good Governance; People's Representatives in Kila"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/94806/good-governance-peoples-representatives-in-kila"
published_at: "2023-02-05T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63df4821888ee_bharanam_pic.jpg"
keywords: []
---

# സദ്ഭരണം;ജനപ്രതിനിധികൾ കിലയിൽ

> **Lead Summary:** **നാദാപുരം: **സദ്ഭരണം ലക്ഷ്യമാക്കി ജനപ്രതിനിധികൾ 'കില'യിൽ. നാദാപുരം ഗ്രാമപഞ്ചായത്തിനെ മികച്ച ഗ്രാമപഞ്ചായത്തായി മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെ അട്ടപ്പാടി കില സെന്ററിൽ നടന്ന പരിശീലനത്തിൽ നാദാപുരം ഗ്രാമപഞ്ചായത്തിലെ പ്രസിഡണ്ട് ഉൾപ്പെടെ 22 വാർഡ് മെമ്പർമാർ, പഞ്ചായത്ത് സെക്രട്ടറി, ടെക്നിക്കൽ അസിസ്റ്റൻറ് ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.

## Article Content

**നാദാപുരം: **സദ്ഭരണം ലക്ഷ്യമാക്കി ജനപ്രതിനിധികൾ 'കില'യിൽ. നാദാപുരം ഗ്രാമപഞ്ചായത്തിനെ മികച്ച ഗ്രാമപഞ്ചായത്തായി മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെ അട്ടപ്പാടി കില സെന്ററിൽ നടന്ന പരിശീലനത്തിൽ നാദാപുരം ഗ്രാമപഞ്ചായത്തിലെ പ്രസിഡണ്ട് ഉൾപ്പെടെ 22 വാർഡ് മെമ്പർമാർ, പഞ്ചായത്ത് സെക്രട്ടറി, ടെക്നിക്കൽ അസിസ്റ്റൻറ് ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.

കൂടാതെ 22 മാസ്റ്റർ ട്രെയിനിമാർക്കുള്ള പരിശീലനവും നടക്കുന്നുണ്ട്. കേരള സർക്കാരിന്റെയും, തദ്ദേശഭരണ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി നടന്നത് .ഒപ്പം ഏകദിന ട്രെയിനിങ്ങിനായി അട്ടപ്പാടിലെ കിലയിൽ പരിശീലനത്തിലാണ് ജനപ്രതിനിധികൾ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/94806/good-governance-peoples-representatives-in-kila)