zumba ഫിറ്റ്നസ് സ്റ്റുഡിയോ ; നാദാപുരത്ത് പുതിയ ട്രെൻഡുമായി സാഷാ zumba ഫിറ്റ്നസ്സ് സ്റ്റുഡിയോ

zumba ഫിറ്റ്നസ് സ്റ്റുഡിയോ ; നാദാപുരത്ത് പുതിയ ട്രെൻഡുമായി സാഷാ zumba ഫിറ്റ്നസ്സ് സ്റ്റുഡിയോ
Feb 5, 2023 12:46 PM | By Kavya N

നാദാപുരം: ശരീര സൗന്ദര്യ രംഗത്ത് പുതിയ ട്രെൻഡ് ആയി മാറിയ zumba ലേഡീസ് ആൻ്റ് ജൻ്റ്സ് ആദ്യമായി നാദാപുരത്ത്. സാഷാ zumba ഫിറ്റ്നസ്സ് സ്റ്റുഡിയോ നാദാപുരത്ത് പ്രവർത്തനം ആരംഭിച്ചു. നാദാപുരം ടൗണിൽ ഇരിട്ടി സൂപ്പർ മാർക്കറ്റിന് സമീപം മൊയിലോത്ത് കോംപ്ലക്സിൽ ആണ് സാഷാ zumba ഫിറ്റ്നസ്സ് സ്റ്റുഡിയോ പ്രവർത്തനം തുടങ്ങിയത്.

ഫിറ്റ്നസ്സ് സ്റ്റുഡിയോവിൽ സ്ത്രീകൾക്ക് പ്രത്യേക ബാച്ച് ഉണ്ടായിരിക്കുന്നതാണ്. ശരീര സൗന്ദര്യ രംഗത്ത് നാദാപുരത്ത് വിസ്മയങ്ങൾ തീർത്ത സാക്ഷാ ബ്യൂട്ടി പാർലർ ആൻറ് ലേഡീസ് ജിമ്മിൻ്റെ സഹോദര സ്ഥാപനമാണ് സാക്ഷാ സബൂ ഫിറ്റ്നസ്സ് സ്റ്റുഡിയോ.

zumba Fitness Studio; Sasha ZUMBA fitness studio with new trend in Nadapuram

Next TV

Related Stories
#​​CMHospital | അൻപതാം വാർഷികം :വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

Apr 19, 2024 12:08 PM

#​​CMHospital | അൻപതാം വാർഷികം :വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ആതുര സേവന രംഗത്തെ അൻപതാം വാർഷികം പ്രമാണിച്ചു സി എം ഹോസ്പിറ്റൽ 70 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കായി നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ജൂലൈ 10...

Read More >>
#parco| ഇഎൻടി സൗജന്യ ശസ്ത്രക്രിയ ക്യാമ്പ്; വടകര പാർകോയിൽ

Apr 19, 2024 11:14 AM

#parco| ഇഎൻടി സൗജന്യ ശസ്ത്രക്രിയ ക്യാമ്പ്; വടകര പാർകോയിൽ

വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ 30 വരെ....

Read More >>
#MKBhaskaran | മോദി വോട്ടഭ്യർത്ഥിക്കുന്നത് ജനാധിപത്യ മതേതരത്വ മൂല്യങ്ങൾ തകർക്കാൻ വേണ്ടി; എം.കെ ഭാസ്കരൻ

Apr 18, 2024 09:25 PM

#MKBhaskaran | മോദി വോട്ടഭ്യർത്ഥിക്കുന്നത് ജനാധിപത്യ മതേതരത്വ മൂല്യങ്ങൾ തകർക്കാൻ വേണ്ടി; എം.കെ ഭാസ്കരൻ

ഇരിങ്ങണ്ണൂർ മേഖല ഇടതു മുന്നണി തിരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എൽ.ഡി.എഫ് ഇരിങ്ങണ്ണൂർ മേഖല കമ്മറ്റി പ്രസിഡണ്ട്...

Read More >>
#KKShailaja  | മൂന്നാം ഘട്ടം:കെ.കെ ശൈലജ ടീച്ചർ നാളെ നാദാപുരം മണ്ഡലത്തിൽ

Apr 18, 2024 05:12 PM

#KKShailaja | മൂന്നാം ഘട്ടം:കെ.കെ ശൈലജ ടീച്ചർ നാളെ നാദാപുരം മണ്ഡലത്തിൽ

എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജ ടീച്ചറുടെ മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണം നാളെ.വെള്ളിയാഴ്ച നാദാപുരം നിയോജക മണ്ഡലത്തിലാണ് മൂന്നാം ഘട്ട പര്യടനം...

Read More >>
#robbery | പൂട്ട് തകർത്ത നിലയിൽ;നാദാപുരം കോടതി സമുച്ചയത്തിൽ കള്ളൻ കയറി ? പൊലീസ് പരിശോധന തുടങ്ങി

Apr 18, 2024 01:04 PM

#robbery | പൂട്ട് തകർത്ത നിലയിൽ;നാദാപുരം കോടതി സമുച്ചയത്തിൽ കള്ളൻ കയറി ? പൊലീസ് പരിശോധന തുടങ്ങി

കല്ലാച്ചിയിലെ നാദാപുരം ഒന്നാം ക്ലാസ് മജിസ്ത്രേട്ട് കോടതി കെട്ടിടത്തിൽ മോഷണം നടന്നതായി സംശയം . മജിസ്ട്രേറ്റ് കോടതിയോട് ചേർന്ന വാതിലിൻ്റെ പൂട്ട്...

Read More >>
#parco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

Apr 18, 2024 12:53 PM

#parco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

ഡോ. വികാസ് മലിനേനിയുടെ സേവനം എല്ലാ തിങ്കൾ, ബുധൻ ദിവസങ്ങളിൽ വൈകീട്ട് 3.30 മുതൽ 5 മണി...

Read More >>
Top Stories