---
title: "ചങ്ങാതിക്കൂട്ടം; ഏകദിന ക്യാമ്പ് ആവേശമായി"
english_title: "group of friends The one-day camp was exciting"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/94925/group-of-friends-the-one-day-camp-was-exciting"
published_at: "2023-02-05T20:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dfc393948f8_camp.jpg"
keywords: []
---

# ചങ്ങാതിക്കൂട്ടം; ഏകദിന ക്യാമ്പ് ആവേശമായി

> **Lead Summary:** ** താനക്കോട്ടൂർ: **താനക്കോട്ടൂർ യുപി സ്കൂളിൽ നടന്ന ചങ്ങാതിക്കൂട്ടം ഏകദിന പഠന ക്യാമ്പ് ആവേശമായി.ഏകദിന പഠന ക്യാമ്പ് വി കെ അബൂബക്കർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ക്യാമ്പ് കോഡിനേറ്റർ ബാലചന്ദ്രൻ മാസ്റ്റർ ക്ലാസ്സിന് നേതൃത്വം നൽകി.

## Article Content

** താനക്കോട്ടൂർ: **താനക്കോട്ടൂർ യുപി സ്കൂളിൽ നടന്ന ചങ്ങാതിക്കൂട്ടം ഏകദിന പഠന ക്യാമ്പ് ആവേശമായി.ഏകദിന പഠന ക്യാമ്പ് വി കെ അബൂബക്കർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ക്യാമ്പ് കോഡിനേറ്റർ ബാലചന്ദ്രൻ മാസ്റ്റർ ക്ലാസ്സിന് നേതൃത്വം നൽകി.

ഹെഡ് മാസ്റ്റർ കെ.പി.ജയകുമാർ,മദർ പി.ടി.എ.അധ്യക്ഷ അസ്മ ,അധ്യാപികമാരായ സാബിറ,ഗീതാമണി,രമണി,രേശ്മ,ആശ്ലി, ജൂലി,ജിതു,മസ്ബൂബ,എസ്.ആർ.ജി കൺവീനർ വിനോദ് കുമാർ  എന്നിവർ പങ്കെടുത്തു.

പിഞ്ചു വിദ്യാർത്ഥികൾ അറിഞ്ഞിരിക്കേണ്ട പഴയകാല കുട്ടികളുടെ വിനോദങ്ങൾ, നാട്ടറിവുകൾ, തുടങ്ങിയവ ക്ലാസിൽ പ്രത്യേകം പരാമർശിച്ചു.വിവിധ ക്ലാസുകളിലെ വിദ്യാർത്ഥികളെ കൊണ്ട് സമ്പന്നമായിരുന്നു

പഠന ക്യാമ്പ്താ നക്കോട്ടൂർ യു.പി.ക്ക് പുറമെ പരിസരപ്രദേശങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിലെ വിദ്യാർത്ഥികൾ കൂടി ക്യാമ്പിൽ പങ്കെടുത്തു.വിദ്യാർത്ഥികൾക്ക് ചങ്ങാതിക്കൂട്ടം പുതിയൊരു അനുഭവമായി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/94925/group-of-friends-the-one-day-camp-was-exciting)