പുതിയ ട്രെൻഡ് ആയി zumba; സാഷാ zumba ഫിറ്റ്നസ്സ് സ്റ്റുഡിയോ ഇപ്പോൾ നാദാപുരത്ത്

പുതിയ ട്രെൻഡ് ആയി zumba; സാഷാ zumba ഫിറ്റ്നസ്സ് സ്റ്റുഡിയോ ഇപ്പോൾ നാദാപുരത്ത്
Feb 6, 2023 12:52 PM | By Kavya N

നാദാപുരം: ശരീര സൗന്ദര്യ രംഗത്ത് പുതിയ ട്രെൻഡ് ആയി മാറിയ zumba ലേഡീസ് ആൻ്റ് ജൻ്റ്സ് ആദ്യമായി നാദാപുരത്ത്. സാഷാ zumba ഫിറ്റ്നസ്സ് സ്റ്റുഡിയോ നാദാപുരത്ത് പ്രവർത്തനം ആരംഭിച്ചു.

നാദാപുരം ടൗണിൽ ഇരിട്ടി സൂപ്പർ മാർക്കറ്റിന് സമീപം മൊയിലോത്ത് കോംപ്ലക്സിൽ ആണ് സാഷാ zumba ഫിറ്റ്നസ്സ് സ്റ്റുഡിയോ പ്രവർത്തനം തുടങ്ങിയത് ഫിറ്റ്നസ്സ് സ്റ്റുഡിയോ വിൽ സ്ത്രീകൾക്ക് പ്രത്യേക ബാച്ച് ഉണ്ടായിരിക്കുന്നതാണ്.

ശരീര സൗന്ദര്യ രംഗത്ത് നാദാപുരത്ത് വിസ്മയങ്ങൾ തീർത്ത സാഷ ബ്യൂട്ടി പാർലർ ആൻറ് ലേഡീസ് ജിമ്മിൻ്റെ സഹോദര സ്ഥാപനമാണ് സാക്ഷാ സബൂ ഫിറ്റ്നസ്സ് സ്റ്റുഡിയോ.

Zumba as the new trend; Sasha zumba fitness studio now in Nadapuram

Next TV

Related Stories
#lokasabhaelection|പ്രിസൈഡിങ്ങ് ഓഫീസറെ ബന്ധിയാക്കി; വാണിമേലിൽ യു ഡി എഫ് പ്രവർത്തകർ ബൂത്ത് പിടിച്ചെടുത്തു

Apr 26, 2024 11:18 PM

#lokasabhaelection|പ്രിസൈഡിങ്ങ് ഓഫീസറെ ബന്ധിയാക്കി; വാണിമേലിൽ യു ഡി എഫ് പ്രവർത്തകർ ബൂത്ത് പിടിച്ചെടുത്തു

എൺപത്ത് നാലാം ബൂത്തിൽ യു ഡി എഫ് നേതാക്കൾ പ്രിസൈഡിങ്ങ് ഓഫീസർമാരെയും മറ്റു തെരെഞ്ഞടുപ്പ് ഉദ്യോഗസ്ഥൻമാരെയും...

Read More >>
#arrested| മാനദണ്ഡങ്ങൾ പാലിക്കാതെ ഓപൺ വോട്ട് :പ്രിസൈഡിങ് ഓഫിസറെ അറസ്റ്റുചെയ്തു

Apr 26, 2024 09:41 PM

#arrested| മാനദണ്ഡങ്ങൾ പാലിക്കാതെ ഓപൺ വോട്ട് :പ്രിസൈഡിങ് ഓഫിസറെ അറസ്റ്റുചെയ്തു

വെബ്കാസ്റ്റിങ് പരിശോധനയിൽ അന്യായമായ തരത്തിൽ ഓപൺ വോട്ട് ചെയ്യുന്നത്...

Read More >>
#light |വെളിച്ചം തെളിഞ്ഞു; പോളിംഗ് തുടരുന്ന ബൂത്തുകളിൽ ആവശ്യത്തിന് ബൾബുകൾ സ്ഥാപിച്ചു

Apr 26, 2024 07:56 PM

#light |വെളിച്ചം തെളിഞ്ഞു; പോളിംഗ് തുടരുന്ന ബൂത്തുകളിൽ ആവശ്യത്തിന് ബൾബുകൾ സ്ഥാപിച്ചു

തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കി ഉദ്യോഗസ്ഥർ മടങ്ങുമ്പോൾ രാത്രി...

Read More >>
#fakevote|ആൾമാറാട്ടം ; കള്ളവോട്ടിന് ശ്രമം, തൂണേരിയിൽ യുവാവ് പിടിയിൽ

Apr 26, 2024 06:58 PM

#fakevote|ആൾമാറാട്ടം ; കള്ളവോട്ടിന് ശ്രമം, തൂണേരിയിൽ യുവാവ് പിടിയിൽ

ബൂത്തിനകത്ത് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞു വെച്ച യുവാവിനെ പോലീസ് എത്തി...

Read More >>
#polling|ടോക്കൺ നൽകി ; നാദാപുരം  മേഖലയിൽ വോട്ടെടുപ്പ് രാത്രിയും തുടരും

Apr 26, 2024 06:50 PM

#polling|ടോക്കൺ നൽകി ; നാദാപുരം മേഖലയിൽ വോട്ടെടുപ്പ് രാത്രിയും തുടരും

മൂന്നുമണിക്കൂർ ക്യൂവിൽ നിന്നവർ ഇനിയും ഒന്നര മണിക്കൂറെങ്കിലും കാത്തിരുന്നാലെ വോട്ട് ചെയ്യാൻ കഴിയൂവെന്ന...

Read More >>
#death|വളയത്ത് വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞ് വീണ് മരിച്ചു

Apr 26, 2024 05:02 PM

#death|വളയത്ത് വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞ് വീണ് മരിച്ചു

അല്പസയം മുൻപ് ചെറുമോത്ത് എൽ പി സ്കൂളിലാണ്...

Read More >>
Top Stories