കല്ലാച്ചി: 22 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള മാക് ടെക് ഇൻസ്റ്റിറ്റ്യൂട്ട് സിറ്റി സെന്റർ കല്ലാച്ചിയിൽ. സൗജന്യ അഡ്വാൻസ്ഡ് ഫാഷൻ ഡിസൈനിംഗ് ക്ലാസ് ആരംഭിക്കുന്നു. നിങ്ങളുടെ അഡ്മിഷൻ ഇന്നു തന്നെ ഉറപ്പാക്കൂ. 10 മണിക്കൂർ ഉള്ള ക്ലാസ്സിൽ സുസജ്ജമായ ലാബ് ഫെസിലിറ്റി, പരിജയ സമ്പന്നരായ ടീച്ചേട്സ്, കുറഞ്ഞ ഫീസിൽ മികച്ച പരിശീലനം എന്നിവ ലഭ്യമാണ്.

ഫാഷൻ ഡിസൈനിംഗ് (ഇന്ത്യൻ & ഇന്റർ നാഷണൽ)
ഫാബ്രിക് പെയിന്റിംഗ്.
ഗ്ലാസ് പെയിന്റിംഗ്.
ഫാഷനും ടെക്സ്റ്റയിൽ ഡിസൈനിംഗും.
എംബ്രോയ്ഡറി വർക്ക്.
ടെഡി ബിയർ നിർമ്മാണം.
ഫാഷൻ ചിത്രീകരണവും ഡ്രെസ് ഡിസൈനിംഗും.
കോപ്യൂട്ടറൈസ്ഡ് ഫാഷൻ ഡിസൈൻ.
തയ്യൽ പഠന ക്ലാസ്. (ചുരിദാർ, ബ്ലൗസ്, പാവാട, കുട്ടികൾ, ഫ്രോക്ക്)
PH NO: 7034108304, 9961308304, 9961308304, 9072308304
Free sewing training; Now Mac Tech Institute at City Center Kalachi