---
title: "ജീവതാളം; ഒന്നാം വാർഡിൽ തുടക്കമായി"
english_title: "rhythm of life It started in the first ward"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/95112/rhythm-of-life-it-started-in-the-first-ward"
published_at: "2023-02-06T16:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e0e828cfe0e_jeevathalam_pic.jpg"
keywords: []
---

# ജീവതാളം; ഒന്നാം വാർഡിൽ തുടക്കമായി

> **Lead Summary:** **നാദാപുരം: **നാദാപുരം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ ജീവതാളം പദ്ധതിക്ക് തുടക്കമായി. ഗ്രാമപഞ്ചായത്തിന്റെയും, നാദാപുരം ഗവ:താലൂക്ക് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി. പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം: **നാദാപുരം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ ജീവതാളം പദ്ധതിക്ക് തുടക്കമായി. ഗ്രാമപഞ്ചായത്തിന്റെയും, നാദാപുരം ഗവ:താലൂക്ക് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി. പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു.

ഒന്നാം വാർഡ് മെമ്പർ പി.വാസു അധ്യക്ഷത വഹിച്ചു. ഡോ: മുംതാസ്, ബിനി ക്ലാസ്സ് എടുത്തു. അശോകൻ പി, റഫീഖ് കോറോത്ത് സംസാരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ സ്വാഗതവും വാർഡ് കൺവീനർ ഇ. പ്രവീൺകുമാർ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/95112/rhythm-of-life-it-started-in-the-first-ward)