---
title: "യൂത്ത് ലീഗ് നികുതി വിചാരണ സദസ്സ് സംഘടിപ്പിച്ചു"
english_title: "Youth League organized tax hearings"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/95145/youth-league-organized-tax-hearings"
published_at: "2023-02-06T19:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e1063ac2e01_youth_league.jpg"
keywords: []
---

# യൂത്ത് ലീഗ് നികുതി വിചാരണ സദസ്സ് സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം: **ജനജീവിതം ദുസ്സഹമാക്കുന്ന തരത്തിൽ നികുതി വർധനവ് ഏർപ്പെടുത്തി കൊണ്ടുള്ള സംസ്ഥാന സർക്കാറിന്റെ ബജറ്റ് നിർദ്ദേശങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കല്ലാച്ചിയിൽ നികുതി വിചാരണ സദസ്സ് സംഘടിപ്പിച്ചു.

## Article Content

**നാദാപുരം: **ജനജീവിതം ദുസ്സഹമാക്കുന്ന തരത്തിൽ നികുതി വർധനവ് ഏർപ്പെടുത്തി കൊണ്ടുള്ള സംസ്ഥാന സർക്കാറിന്റെ ബജറ്റ് നിർദ്ദേശങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കല്ലാച്ചിയിൽ നികുതി വിചാരണ സദസ്സ് സംഘടിപ്പിച്ചു.

മുസ്‌ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് സൂപ്പി നരി ക്കാട്ടേരി ഉദ്ഘാടനം ചെയ്തു.കെഎം ഹംസ അധ്യക്ഷത വഹിച്ചു. ഇ ഹാരിസ് സ്വാഗതം പറഞ്ഞു.ജില്ല വൈസ് പ്രസിഡന്റ് ഹാരിസ് കൊത്തിക്കുടി, എംകെ സമീർ, കെഎം സമീർ, എ എഫ് റിയാസ്, റാഷിഖ് ചങ്ങരംകുളം, ഇ വി അറഫാത്ത്, റഫീഖ് കക്കംവെള്ളി, നൗഷാദ് രയരോത്ത്, എംകെ നൗഷാദ്, നജ്‌മു സാഖിബ് ,യഹ്‌സാദ്‌ കല്ലറക്കൽ, എ കെ ശാക്കിർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/95145/youth-league-organized-tax-hearings)