---
title: "പുത്തൻപുരയിൽ മൊയ്തു അന്തരിച്ചു"
english_title: "Moitu passed away in Puthanpurayil"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/95171/moitu-passed-away-in-puthanpurayil"
published_at: "2023-02-06T20:28:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e115d7c0e3e_death.jpg"
keywords: []
---

# പുത്തൻപുരയിൽ മൊയ്തു അന്തരിച്ചു

> **Lead Summary:** **നാദാപുരം: **കുറുവന്തേരി പുത്തൻപുരയിൽ മൊയ്തു അന്തരിച്ചു. മുസ്ലിംലീഗ് നിയോജക മണ്ഡലം സെക്രട്ടറി ടി.എം.വി അബ്ദുൽ ഹമീദിന്റെ ഭാര്യാ പിതാവാണ്.

## Article Content

**നാദാപുരം: **കുറുവന്തേരി പുത്തൻപുരയിൽ മൊയ്തു അന്തരിച്ചു. മുസ്ലിംലീഗ് നിയോജക മണ്ഡലം സെക്രട്ടറി ടി.എം.വി അബ്ദുൽ ഹമീദിന്റെ ഭാര്യാ പിതാവാണ്.

ഭാര്യ: മാമി ഹജ്ജുമ തറവട്ടത്ത്. മക്കൾ: വാഴയിൽ മഹ്മൂദ്, ആസ്യ താനക്കോട്ടൂർ, ആയിഷ ഒ.പി മുക്ക്.

സഹോദരങ്ങൾ: പരേതനായ പക്രൻ ഹാജി, അഹമ്മദ് ഹാജി, ആലിചേക്ക്, കുഞ്ഞാമിന, കദിയ,ബിയ്യാത്തു, മറിയം, പാത്തു. മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 9 മണിക്ക് പാറക്കടവ് ജുമാ മസ്ജിദിൽ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/95171/moitu-passed-away-in-puthanpurayil)