---
title: "ബരളം കണ്ടി അമ്മദ് അന്തരിച്ചു "
english_title: "Ammad passed away due to complications"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/95204/ammad-passed-away-due-to-complications"
published_at: "2023-02-06T22:22:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e131247453c_nadapuram.jpg"
keywords: []
---

# ബരളം കണ്ടി അമ്മദ് അന്തരിച്ചു 

> **Lead Summary:** ** നാദാപുരം**: പാറക്കടവിൽ തട്ടാന്റവിട താമസിക്കും ബരളം കണ്ടി അമ്മദ് അന്തരിച്ചു.

## Article Content

** നാദാപുരം**: പാറക്കടവിൽ തട്ടാന്റവിട താമസിക്കും ബരളം കണ്ടി അമ്മദ് അന്തരിച്ചു.

ഭാര്യ: മറിയം. മക്കൾ: മുസ്തഫ, റസാഖ്, അഷ്‌റഫ്‌, ഫൗസിയ, ആയിഷ, അസ്മ, ഹാജറ. മരുമക്കൾ: സവാദ്, മഹമൂദ്. സഹോദരങ്ങൾ: മൂസ, അബൂബക്കർ, പരേതനായ കുഞ്ഞബ്ദുല്ല.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/95204/ammad-passed-away-due-to-complications)