---
title: "അമൂൽ ലാർക്ക് കുൽഫി ഉദ്ഘാടനം നാളെ;സൽമാൻ കുറ്റിക്കോട് കല്ലാച്ചിയിൽ"
english_title: "Amul Lark Kulfi launch tomorrow: Salman Kuttikode in Kallachi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/95318/amul-lark-kulfi-launch-tomorrow-salman-kuttikode-in-kallachi"
published_at: "2023-02-07T13:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e20fbe2b66f_kulfi_card.jpg"
keywords: []
---

# അമൂൽ ലാർക്ക് കുൽഫി ഉദ്ഘാടനം നാളെ;സൽമാൻ കുറ്റിക്കോട് കല്ലാച്ചിയിൽ

> **Lead Summary:** **നാദാപുരം**: യുവാക്കളുടെ ഹരവും, ആവേശവുമായ സൽമാൻ കുറ്റിക്കോട് നാളെ കല്ലാച്ചിയിൽ .അമൂൽ ലാർക്ക് കുൽഫിയുടെ ഉദ്ഘാടനത്തിനാണ് സൽമാൻ കല്ലാച്ചിയിൽ എത്തുന്നത്.നാളെ വൈകീട്ട് 4 മണിക്കാണ് ഉദ്ഘാടനം

## Article Content

**നാദാപുരം**: യുവാക്കളുടെ ഹരവും, ആവേശവുമായ സൽമാൻ കുറ്റിക്കോട് നാളെ കല്ലാച്ചിയിൽ .അമൂൽ ലാർക്ക് കുൽഫിയുടെ ഉദ്ഘാടനത്തിനാണ് സൽമാൻ കല്ലാച്ചിയിൽ എത്തുന്നത്.നാളെ വൈകീട്ട് 4 മണിക്കാണ് ഉദ്ഘാടനം

നാദാപുരം - കല്ലാച്ചി റോഡിൽ എ സി സിക്ക് സമീപമാണ് ഗുണമേന്മയും ,രുചി വൈവിധ്യമുള്ള അമുൽ ലാർക്ക് കുൽഫി ഷോപ്പ് ഉദ്ഘാടനം ചെയ്യുന്നത്.ചടങ്ങിൽ നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വിവി മുഹമ്മദലി മുഖ്യാതിഥി ആവും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/95318/amul-lark-kulfi-launch-tomorrow-salman-kuttikode-in-kallachi)