---
title: "കനാല്‍ പുനരാരംഭിക്കണം;വേറ്റുമ്മല്‍-കായപ്പനിച്ചി ടൈല്‍ എന്റ് കനാല്‍ മന്ത്രിക്ക് നിവേദനം നൽകി"
english_title: "Canal should be restarted; Vetteummal-Kayappanichi tile and canal petition to minister"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/95397/canal-should-be-restarted-vetteummal-kayappanichi-tile-and-canal-petition-to-minister"
published_at: "2023-02-07T19:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e2553f3d680_nivedhanam_pic.jpg"
keywords: []
---

# കനാല്‍ പുനരാരംഭിക്കണം;വേറ്റുമ്മല്‍-കായപ്പനിച്ചി ടൈല്‍ എന്റ് കനാല്‍ മന്ത്രിക്ക് നിവേദനം നൽകി

> **Lead Summary:** **എടച്ചേരി: **എടച്ചേരി** **പഞ്ചായത്തിലെ വേറ്റുമ്മല്‍-കായപ്പനിച്ചി ടൈല്‍ എന്റ് കനാല്‍ പദ്ധതി പുനരാരംഭിക്കണമെന്ന് ആവശ്യപ്പട്ട് കൊണ്ടുള്ള നിവേദനം ജലസേജന വകുപ്പ് മന്ത്രി റോഷി അഗസ്തിന് വാര്‍ഡ് മെമ്പർ ശ്രീജിത്തും,നാദാപുരം എം.എല്‍.എ ഇ.കെ.വിജയനും നല്‍കി.

## Article Content

**എടച്ചേരി: **എടച്ചേരി** **പഞ്ചായത്തിലെ വേറ്റുമ്മല്‍-കായപ്പനിച്ചി ടൈല്‍ എന്റ് കനാല്‍ പദ്ധതി പുനരാരംഭിക്കണമെന്ന് ആവശ്യപ്പട്ട് കൊണ്ടുള്ള നിവേദനം ജലസേജന വകുപ്പ് മന്ത്രി റോഷി അഗസ്തിന് വാര്‍ഡ് മെമ്പർ ശ്രീജിത്തും,നാദാപുരം എം.എല്‍.എ ഇ.കെ.വിജയനും നല്‍കി.

നാല്പത് വര്‍ഷം മുന്‍പ് നിര്‍ത്തിവച്ച കനാല്‍ പദ്ധതി പുനരാരംഭിച്ച് സമീപ പ്രദശങളിലെ കൃഷിഭൂമി തരിശിടുന്നതും,ജലദൗര്‍ലഭ്യവും പരിഹരിക്കാനാവുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.വേറ്റുമ്മല്‍ നിന്നും കായപ്പനിച്ചിവരെ നാലര കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് പണി ആരംഭിക്കാനുള്ള കനാല്‍.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/95397/canal-should-be-restarted-vetteummal-kayappanichi-tile-and-canal-petition-to-minister)