---
title: " കുന്നുമ്മൽ അനന്തൻ അന്തരിച്ചു"
english_title: "kunnummal anandhan passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/95405/kunnummal-anandhan-passed-away-newpost"
published_at: "2023-02-07T19:22:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e25b1b6e75d_anandhan_death.jpg"
keywords: []
---

#  കുന്നുമ്മൽ അനന്തൻ അന്തരിച്ചു

> **Lead Summary:** **ഇരിങ്ങണ്ണൂർ:** ആദ്യകാല കമ്മ്യൂണിസ്റ്റ് കോട്ടേമ്പ്രത്തെ കുന്നുമ്മൽ അനന്തൻ അന്തരിച്ചു. സി.പി.എം പ്രാദേശിക നേതാവും മുൻ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു.

## Article Content

**ഇരിങ്ങണ്ണൂർ:** ആദ്യകാല കമ്മ്യൂണിസ്റ്റ് കോട്ടേമ്പ്രത്തെ കുന്നുമ്മൽ അനന്തൻ അന്തരിച്ചു. സി.പി.എം പ്രാദേശിക നേതാവും മുൻ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു.

ഭാര്യ: ജാനു . മക്കൾ: രമേശൻ കുന്നുമ്മൽ (കെ.ജി.ഒ.എ കണ്ണൂർ ജില്ലാ കമ്മറ്റിയംഗം], ചന്ദ്രി, സരള മരുമക്കൾ: നിഷ , നാണു കോടഞ്ചേരി, പരേതനായ അശോകൻ കോടഞ്ചേരി . സഹോദരങ്ങൾ: പരേതരായ കണാരൻ, മാണി, കുഞ്ഞിരാമൻ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/95405/kunnummal-anandhan-passed-away-newpost)