---
title: "പഠനോപകരണം വിതരണം ചെയ്തു; തുണേരി ഗ്രാമ പഞ്ചായത്ത്‌ പഠനോപകരണം വിതരണം ചെയ്തു"
english_title: "Study material distributed; Thuneri Gram Panchayat distributed study material"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/95432/study-material-distributed-thuneri-gram-panchayat-distributed-study-material"
published_at: "2023-02-07T20:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e26a2652d7b_thooner_pic_1.jpg"
keywords: []
---

# പഠനോപകരണം വിതരണം ചെയ്തു; തുണേരി ഗ്രാമ പഞ്ചായത്ത്‌ പഠനോപകരണം വിതരണം ചെയ്തു

> **Lead Summary:** **നാദാപുരം** :തുണേരി ഗ്രാമ പഞ്ചായത്ത്‌ 2022-23 വാർഷിക പദ്ധതിയിൽ ഉൾപെടുത്തിയുള്ള, പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളുടെവിതരണം ചെയ്തു. ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് പി ഷാഹിന നിർവഹിച്ചു.

## Article Content

**നാദാപുരം** :തുണേരി ഗ്രാമ പഞ്ചായത്ത്‌ 2022-23 വാർഷിക പദ്ധതിയിൽ ഉൾപെടുത്തിയുള്ള, പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളുടെവിതരണം ചെയ്തു. ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് പി ഷാഹിന നിർവഹിച്ചു.

ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സുധ സത്യൻ അധ്യക്ഷത വഹിച്ചു. കൃഷ്ണൻ കാനന്തേരി,ഫൗസിയ സലീം, ടി എൻ രഞ്ജിത്ത്, അനന്തശീലൻ,കനവത്ത് രവി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/95432/study-material-distributed-thuneri-gram-panchayat-distributed-study-material)