---
title: "മോട്ടിവേഷൻ ക്ലാസ്;വിലങ്ങാട്: സെൻറ് ജോർജ് ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസ്"
english_title: "Motivation Class; Vilangad: Motivation Class for St. George High School Students"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/95436/motivation-class-vilangad-motivation-class-for-st-george-high-school-students"
published_at: "2023-02-07T20:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e26c4981711_motivation_class_vilangad_high_school_pic.jpg"
keywords: []
---

# മോട്ടിവേഷൻ ക്ലാസ്;വിലങ്ങാട്: സെൻറ് ജോർജ് ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസ്

> **Lead Summary:** **വിലങ്ങാട്: **സെൻറ് ജോർജ് ഹൈസ്കൂൾ വിലങ്ങാടിൽ വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസ്. മലയോര മേഖലയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ സെൻറ് ജോർജ് ഹൈസ്കൂളിൽ മില്ലറ്റ് സാറിന്റെ നേതൃത്വത്തിലാണ് മോട്ടിവേഷൻ നടത്തിയത്.

## Article Content

**വിലങ്ങാട്: **സെൻറ് ജോർജ് ഹൈസ്കൂൾ വിലങ്ങാടിൽ വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസ്. മലയോര മേഖലയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ സെൻറ് ജോർജ് ഹൈസ്കൂളിൽ മില്ലറ്റ് സാറിന്റെ നേതൃത്വത്തിലാണ് മോട്ടിവേഷൻ നടത്തിയത്.

എസ്എസ്എൽസി പരീക്ഷയ്ക്ക് ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കി, ചോദ്യപേപ്പർ ഭയവും, പരീക്ഷ പേടിയും കാരണം നിരവധി വിദ്യാർത്ഥികൾ ആശങ്കയിലാണ്.

അത്തരത്തിലുള്ള വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കുക എന്നതാണ് മോട്ടിവേഷൻ ക്ലാസിലൂടെ ലക്ഷ്യമാക്കിയത്. ഹെഡ്മാസ്റ്റർ സജി ജോസഫ്, അധ്യാപകരായ സിസ്റ്റർ സിനി പി.ജെ, ഷീജ എം അഭിലാഷ് പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/95436/motivation-class-vilangad-motivation-class-for-st-george-high-school-students)