---
title: "തരംഗമാകാൻ അമൂൽ ലാർക്ക്കുൾഫി; സൽമാൻകുറ്റിക്കോട് ഇന്ന് കല്ലാച്ചിയിൽ"
english_title: "Amul Larkkulfi to make waves: Salmankutty today in Kalachi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/95528/amul-larkkulfi-to-make-waves-salmankutty-today-in-kalachi"
published_at: "2023-02-08T10:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e32bbdac1e0_salman.jpg"
keywords: []
---

# തരംഗമാകാൻ അമൂൽ ലാർക്ക്കുൾഫി; സൽമാൻകുറ്റിക്കോട് ഇന്ന് കല്ലാച്ചിയിൽ

> **Lead Summary:** **നാദാപുരം: ** യുവാക്കളുടെ ഹരവും, ആവേശവുമായ സൽമാൻ കുറ്റിക്കോട് ഇന്ന് കല്ലാച്ചിയിൽ .അമൂൽ ലാർക്ക് കുൾഫിയുടെ ഉദ്ഘാടനത്തിനാണ് സൽമാൻ കല്ലാച്ചിയിൽ എത്തുന്നത്.

## Article Content

**നാദാപുരം: ** യുവാക്കളുടെ ഹരവും, ആവേശവുമായ സൽമാൻ കുറ്റിക്കോട് ഇന്ന് കല്ലാച്ചിയിൽ .അമൂൽ ലാർക്ക് കുൾഫിയുടെ ഉദ്ഘാടനത്തിനാണ് സൽമാൻ കല്ലാച്ചിയിൽ എത്തുന്നത്.

ഇന്ന് വൈകീട്ട് 4 മണിക്കാണ് ഉദ്ഘാടനം നാദാപുരം - കല്ലാച്ചി റോഡിൽ എ സി സിക്ക് സമീപമാണ് ഗുണമേന്മയും ,രുചി വൈവിധ്യമുള്ള അമുൽ ലാർക്ക് കുൾഫി ഷോപ്പ് ഉദ്ഘാടനം ചെയ്യുന്നത്.

ചടങ്ങിൽ നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വിവി മുഹമ്മദലി മുഖ്യാതിഥി ആവും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/95528/amul-larkkulfi-to-make-waves-salmankutty-today-in-kalachi)