---
title: "ആവാസേ ഇത്തിഹാദ്; അവാർഡ് ദാനവും കുടുംബ സംഗമവും"
english_title: "Awase Ittihad; Award presentation and family reunion"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/95634/awase-ittihad-award-presentation-and-family-reunion"
published_at: "2023-02-08T15:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e379a5741bf_thangal_pic.jpg"
keywords: []
---

# ആവാസേ ഇത്തിഹാദ്; അവാർഡ് ദാനവും കുടുംബ സംഗമവും

> **Lead Summary:** **നാദാപുരം:** ഷിഹാബ് തങ്ങൾ ഫൗണ്ടേഷൻ നാദാപുരം ചാപ്റ്ററിന്റെ നേതൃത്വത്തിൽ അവാർഡ് ദാനവും കുടുംബ സംഗമവും സംഘടിപ്പിക്കുന്നു.

## Article Content

**നാദാപുരം:** ഷിഹാബ് തങ്ങൾ ഫൗണ്ടേഷൻ നാദാപുരം ചാപ്റ്ററിന്റെ നേതൃത്വത്തിൽ അവാർഡ് ദാനവും കുടുംബ സംഗമവും സംഘടിപ്പിക്കുന്നു.

'ആവാസേ ഇതിഹാദ്' എന്ന ആപ്തവാക്യത്തിൽ നാദാപുരം എം.വൈ.എം യത്തീംഖാന ഓഡിറ്റോറിയത്തിൽ വച്ച് മാർച്ച് 4 ശനിയാഴ്ച 2 മണിക്ക് ആണ് അവാർഡ് ദാനവും കുടുംബ സംഗമവും നടക്കുക.

പരിപാടിയിൽ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ, ഡോ: ജൗഹർ മുനവ്വർ, അഡ്വ: നജ്മ തബ്ഷീറ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/95634/awase-ittihad-award-presentation-and-family-reunion)