---
title: "അമൂൽ ലാർക്ക് കുൾഫി ഉദ്ഘാടനം ; ആവേശമായി സൽമാൻകുറ്റിക്കോട്"
english_title: "Amul Lark Kulfi Inauguration ; To Salmankutty excitedly"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/95695/amul-lark-kulfi-inauguration-to-salmankutty-excitedly"
published_at: "2023-02-08T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e3b544081b4_kulfi_1.jpg"
keywords: []
---

# അമൂൽ ലാർക്ക് കുൾഫി ഉദ്ഘാടനം ; ആവേശമായി സൽമാൻകുറ്റിക്കോട്

> **Lead Summary:** **നാദാപുരം:** വൈവിധ്യമാർന്ന രുചി വിസ്മയവുമായി അമൂൽ ലാർക്ക് കുൾഫി കല്ലാച്ചി യിൽ പ്രവർത്തനം ആരംഭിച്ചു . യുവാക്കളുടെ ഹരവും, ആവേശവുമായ സൽമാൻ കുറ്റിക്കോട് ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം:** വൈവിധ്യമാർന്ന രുചി വിസ്മയവുമായി അമൂൽ ലാർക്ക് കുൾഫി കല്ലാച്ചി യിൽ പ്രവർത്തനം ആരംഭിച്ചു . യുവാക്കളുടെ ഹരവും, ആവേശവുമായ സൽമാൻ കുറ്റിക്കോട് ഉദ്ഘാടനം ചെയ്തു.

രാഷ്ട്രീയ സാമൂഹ്യ രംഗത്തെ നിരവധി പേർ ചടങ്ങിൽ സംബന്ധിച്ചു. നിരവധി ഫ്ലേവറുകളിലുള്ള കുൾഫികൾ ,അമൂലിൻ്റെ വിവിധ തരം ഉല്പന്നങ്ങൾ എന്നിവ ലഭ്യമാകും.നാദാപുരം - കല്ലാച്ചി റോഡിൽ എ സി സിക്ക് സമീപമാണ് അമുൽ ലാർക്ക് കുൾഫി പ്രവർത്തിക്കുന്നത്

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/95695/amul-lark-kulfi-inauguration-to-salmankutty-excitedly)