---
title: "പ്രതിഷേധാഗ്നി; ഇന്ധന നികുതി കുറക്കാത്ത സംസ്ഥാന നിലപാടിൽ വാണിമേലിൽ മുസ്ലിം ലീഗ് പ്രതിഷേധം "
english_title: "Muslim League protests against state ban on fuel tax"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/9572/muslim-league-protests-against-state-ban-on-fuel-tax"
published_at: "2021-11-08T21:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6189469a115fa_fuel price strike.jpg"
keywords: []
---

# പ്രതിഷേധാഗ്നി; ഇന്ധന നികുതി കുറക്കാത്ത സംസ്ഥാന നിലപാടിൽ വാണിമേലിൽ മുസ്ലിം ലീഗ് പ്രതിഷേധം 

> **Lead Summary:** **നാദാപുരം : **പെട്രോൾ - ഡീസൽ, പാചക വാതക വില വർദ്ധനവിനെതിരെയും അധിക നികുതി കുറക്കാത്ത സംസ്ഥാന ഗവൺമന്റിന്റെ നിലപാടിൽ പ്രതിഷേധിച്ചും വാണിമേൽ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രതിഷേധ സമരം സംഘടിപ്പിച്ചു.

## Article Content

**നാദാപുരം : **പെട്രോൾ - ഡീസൽ, പാചക വാതക വില വർദ്ധനവിനെതിരെയും അധിക നികുതി കുറക്കാത്ത സംസ്ഥാന ഗവൺമന്റിന്റെ നിലപാടിൽ പ്രതിഷേധിച്ചും വാണിമേൽ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രതിഷേധ സമരം സംഘടിപ്പിച്ചു.

സംസ്ഥാനസമിതി അംഗം സി.വി.എം. വാണിമേൽ ഉദ്ഘാടനം ചെയ്തു. അഷ്റഫ് കൊറ്റാല അദ്ധ്യക്ഷനായി. എം.കെ.മജീദ്, വി.കെ. മൂസ്സ മാസ്റ്റർ, കെ.വി.കുഞ്ഞമ്മദ് മാസ്റ്റർ, എം.പി. സൂപ്പി ഹാജി, ജാഫർ ദാരിമി ഇരുന്നലാട് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/9572/muslim-league-protests-against-state-ban-on-fuel-tax)