---
title: "സെമിനാർ നാളെ;വികസന പാതയിൽ നാദാപുരം"
english_title: "Seminar tomorrow; Nadapuram on development path"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/95734/seminar-tomorrow-nadapuram-on-development-path"
published_at: "2023-02-08T23:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e3e6f13932a_v_v_muhammadali.jpg"
keywords: []
---

# സെമിനാർ നാളെ;വികസന പാതയിൽ നാദാപുരം

> **Lead Summary:** **നാദാപുരം: **നാദാപുരം ഗ്രാമപഞ്ചായത്ത് വികസന സെമിനാർ നാളെ. പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി 2023-24 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വികസന സെമിനാർ നാളെ രാവിലെ 10:30ന് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വെച്ച് പഞ്ചായത്ത് പ്രസിഡണ്ട് വി. വി മുഹമ്മദലി ഉദ്ഘാടനം ചെയ്യും.

## Article Content

**നാദാപുരം: **നാദാപുരം ഗ്രാമപഞ്ചായത്ത് വികസന സെമിനാർ നാളെ. പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി 2023-24 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വികസന സെമിനാർ നാളെ രാവിലെ 10:30ന് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വെച്ച് പഞ്ചായത്ത് പ്രസിഡണ്ട് വി. വി മുഹമ്മദലി ഉദ്ഘാടനം ചെയ്യും.

പുതിയ വികസന സങ്കല്പങ്ങൾ, ഉപദേശ നിർദ്ദേശങ്ങൾ എന്നിവ സെമിനാറിന്റെ ഭാഗമായി ഉൾപ്പെടുത്തും. പുതിയ ഭരണസമിതി അധികാരത്തിൽ വന്നതിനുശേഷം സുസ്ഥിരവികസന രംഗത്ത് പുതിയ കാഴ്ചപ്പാടുകളുമായാണ് മുന്നോട്ട് പോകുന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/95734/seminar-tomorrow-nadapuram-on-development-path)