---
title: "ലീല മൊകേരി അന്തരിച്ചു"
english_title: "leela mokeri passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/95956/leela-mokeri-passed-away"
published_at: "2023-02-09T22:10:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e5227d149c0_leela_death.jpg"
keywords: []
---

# ലീല മൊകേരി അന്തരിച്ചു

> **Lead Summary:** **പാറക്കടവ്:** കോൺഗ്രസ് നേതാവ് മോഹനൻ പാറക്കടവിന്റെ ഭാര്യ മാതാവ് ലീല മൊകേരി അന്തരിച്ചു. ഉമ്മത്തൂരിലെ മോഹനന്റെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം.

## Article Content

**പാറക്കടവ്:** കോൺഗ്രസ് നേതാവ് മോഹനൻ പാറക്കടവിന്റെ ഭാര്യ മാതാവ് ലീല മൊകേരി അന്തരിച്ചു. ഉമ്മത്തൂരിലെ മോഹനന്റെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം.

ഭർത്താവ്: വടയക്കണ്ടിയിൽ ശശി. മക്കൾ: ശാലിനി (യൂനിവേഴ്സിറ്റി അധ്യാപിക) അഡ്വ. ശശില മോഹൻ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/95956/leela-mokeri-passed-away)