---
title: "ഈ കാസ് ; മുതിർന്നവരെ ആദരിച്ചു"
english_title: "E- Cass; Elders were respected"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/95959/e-cass-elders-were-respected"
published_at: "2023-02-09T22:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e5241e3e3a0__e_class_pic.jpg"
keywords: []
---

# ഈ കാസ് ; മുതിർന്നവരെ ആദരിച്ചു

> **Lead Summary:** **കോടഞ്ചേരി: **മുസ്ലിം യൂത്ത് ലീഗ് കോടഞ്ചേരി - കോട്ടേമ്പ്രം ശാഖ യുടെ നേതൃത്വത്തിൽ മുതിർന്നവരെ ആദരിച്ചു. യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ നാളെ സംഘടിപ്പിക്കുന്ന 'ഈ- കാസ്' ശാഖ സംഗമത്തോടനുബന്ധിച്ചാണ് മുതിർന്നവരെ ആദരിക്കൽ ചടങ്ങ് നടന്നത്.

## Article Content

**കോടഞ്ചേരി: **മുസ്ലിം യൂത്ത് ലീഗ് കോടഞ്ചേരി - കോട്ടേമ്പ്രം ശാഖ യുടെ നേതൃത്വത്തിൽ മുതിർന്നവരെ ആദരിച്ചു. യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ നാളെ സംഘടിപ്പിക്കുന്ന 'ഈ- കാസ്' ശാഖ സംഗമത്തോടനുബന്ധിച്ചാണ് മുതിർന്നവരെ ആദരിക്കൽ ചടങ്ങ് നടന്നത്.

ശാഖയിലെ മുതിർന്ന പൗരൻമാരായ സൂപ്പി ഹാജി കടയങ്കോട്ടുമ്മൽ,കാട്ടിൽ അബ്ദുള്ള ഹാജി, കാട്ടുമഠത്തിൽ അബൂബക്കർ ഹാജി, വരാങ്കി അബ്ദുള്ള ഹാജി,പറകുന്നത്ത് അബ്ദുള്ള ഹാജി,ഇബ്രാഹിം വടക്കും കരമ്മൽ, അബ്ദുള്ള പി പി കെ,അമ്മദ് കെ ടി കെ എന്നിവരെ ആദരിച്ചു. ചടങ്ങിന് യൂത്ത് ലീഗ് കോടഞ്ചേരി- കോട്ടേമ്പ്രം ശാഖ ഭാരവാഹികൾ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/95959/e-cass-elders-were-respected)