---
title: "കുഞ്ഞിപ്പറമ്പത്ത് അമ്മദ് അന്തരിച്ചു."
english_title: "kunjipparambath ammad passed away "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/96079/kunjipparambath-ammad-passed-away"
published_at: "2023-02-10T14:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e6021c496a9_ammad_death.jpg"
keywords: []
---

# കുഞ്ഞിപ്പറമ്പത്ത് അമ്മദ് അന്തരിച്ചു.

> **Lead Summary:** **അരൂർ**:നടേമ്മലിലെ കുഞ്ഞിപറമ്പത്ത് അമ്മദ് അന്തരിച്ചു.ഭാര്യ :ആയിഷ പേരുമുണ്ടച്ചേരി മക്കൾ :റഫീഖ്, കുഞ്ഞയിഷ, സുലൈഖ വാണിമേൽ,റസീന വടകര, സൗദ ചേലക്കാട്. മരുമക്കൾ :നാസർ വാണിമേൽ, ഇബ്രാഹിം വടകര, നിസാർ ചേലക്കാട്, റജീന കുണ്ടുതോട് പരേതനായ ഉമർ അരൂർ.

## Article Content

**അരൂർ**:നടേമ്മലിലെ കുഞ്ഞിപറമ്പത്ത് അമ്മദ് അന്തരിച്ചു.ഭാര്യ :ആയിഷ പേരുമുണ്ടച്ചേരി മക്കൾ :റഫീഖ്, കുഞ്ഞയിഷ, സുലൈഖ വാണിമേൽ,റസീന വടകര, സൗദ ചേലക്കാട്. മരുമക്കൾ :നാസർ വാണിമേൽ, ഇബ്രാഹിം വടകര, നിസാർ ചേലക്കാട്, റജീന കുണ്ടുതോട് പരേതനായ ഉമർ അരൂർ.

സഹോദരങ്ങൾ :മൊയ്‌ദു അരൂർ , അന്ത്രു പേരുമുമുണ്ടച്ചേരി,കദിയ അരൂർ,ബിയ്യാത്തു കടമേരി,പരേതരായ സൂപ്പി അരൂർ,പാത്തു അരൂർ, മയ്യത്ത് നിസ്കാരം 10.30ന് അരൂർ നടേമ്മൽ ജുമാ മസ്ജിദിൽ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/96079/kunjipparambath-ammad-passed-away)