---
title: "ലോഗോ പ്രകാശനം; ദശ വാർഷികത്തിൽ ഉമ്മത്തൂർ കോളേജ്"
english_title: "Logo release; Ummthur College on its tenth anniversary"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/96136/logo-release-ummthur-college-on-its-tenth-anniversary"
published_at: "2023-02-10T17:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e633fc23239_logo_pic.jpg"
keywords: []
---

# ലോഗോ പ്രകാശനം; ദശ വാർഷികത്തിൽ ഉമ്മത്തൂർ കോളേജ്

> **Lead Summary:** **ഉമ്മത്തൂർ: **ഉമ്മത്തൂർ വനിതാ കോളേജ് ദശവാർഷികത്തോടനുബന്ധിച്ച് ലോഗോ പ്രകാശനം ചെയ്തു. എസ്.ഐ വനിതാ ആർട്സ് ആൻഡ് സയൻസ് കോളേജ് ദശവാർഷികാഘോഷത്തിന്റെ ലോഗോ പ്രൊഫ: പി. മമ്മു പ്രകാശനം ചെയ്തു.

## Article Content

**ഉമ്മത്തൂർ: **ഉമ്മത്തൂർ വനിതാ കോളേജ് ദശവാർഷികത്തോടനുബന്ധിച്ച് ലോഗോ പ്രകാശനം ചെയ്തു. എസ്.ഐ വനിതാ ആർട്സ് ആൻഡ് സയൻസ് കോളേജ് ദശവാർഷികാഘോഷത്തിന്റെ ലോഗോ പ്രൊഫ: പി. മമ്മു പ്രകാശനം ചെയ്തു.

അഹമ്മദ് പുന്നക്കൽ ഉദ്ഘാടനം ചെയ്തു. ടി.എ.സലാം മുഖവുര ഭാഷണം നടത്തി.പ്രിൻസിപ്പൽ ഡോ: പുത്തൂർ മുസ്തഫ, ടി കെ ഖാലിദ്, ഹമീദ് അമ്പലത്തിങ്ങൽ, പതിയായി അഹമ്മദ്, പൊട്ടീന്റെ വിട ഹമീദ്, ഹാരിസ് കെ കെ, ഉസ്മാൻ പി വി, അബ്ദുല്ല വികെ, ഷെഫീഖ് വാച്ചാല്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/96136/logo-release-ummthur-college-on-its-tenth-anniversary)