---
title: "പരിശോധന; ഉദ്യോഗാർത്ഥികൾക്ക് അവസരം"
english_title: "inspection; Opportunity for candidates"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/96178/inspection-opportunity-for-candidates"
published_at: "2023-02-10T20:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e664cb47025_pilice_pic.jpg"
keywords: []
---

# പരിശോധന; ഉദ്യോഗാർത്ഥികൾക്ക് അവസരം

> **Lead Summary:** **നാദാപുരം:** പോലീസ് ഉദ്യോഗാർത്ഥികൾക്ക് അവസരം. പോലിസ് വകുപ്പിൽ പോലീസ് കോൺസ്റ്റബിൾ (എ.പി.ബി) (കാറ്റഗറി നമ്പർ 530/2019) തസ്തികയുടെ ശാരീരിക അളവെടുപ്പ് കായിക ക്ഷമതാ പരീക്ഷ എന്നിവ വിജയിച്ചവർക്കാണ് അവസരമുള്ളത്. കോഴിക്കോട് ജില്ലയിലെ ഉദ്യോഗാർത്ഥികൾക്ക് പി. എസ്.സി കോഴിക്കോട് റീജ്യണൽ ഓഫീസിലാണ്.

## Article Content

**നാദാപുരം:** പോലീസ് ഉദ്യോഗാർത്ഥികൾക്ക് അവസരം. പോലിസ് വകുപ്പിൽ പോലീസ് കോൺസ്റ്റബിൾ (എ.പി.ബി) (കാറ്റഗറി നമ്പർ 530/2019) തസ്തികയുടെ ശാരീരിക അളവെടുപ്പ് കായിക ക്ഷമതാ പരീക്ഷ എന്നിവ വിജയിച്ചവർക്കാണ് അവസരമുള്ളത്. കോഴിക്കോട് ജില്ലയിലെ ഉദ്യോഗാർത്ഥികൾക്ക് പി. എസ്.സി കോഴിക്കോട് റീജ്യണൽ ഓഫീസിലാണ്.

ഇത് വർഷങ്ങളായി പോലീസ് സേനയിൽ അംഗമാകാൻ കാത്തിരിക്കുന്ന നാദാപുരം മണ്ഡലത്തിലെ മലയോര മേഖലയിലുള്ളവർക്ക് വലിയ അനുഗ്രഹമാണ്. മറ്റ് ഉദ്യോഗാർത്ഥികൾക്ക് പി എസ് സി മലപ്പുറം ജില്ലാ ഓഫീസിൽ വെച്ചും ഫെബ്രുവരി 16 മുതൽ 28 വരെയുളള ദിവസങ്ങളിൽ രാവിലെ 8.15 മണി മുതൽ നടത്തുന്നതാണ്.

ഉദ്യോഗാർഥികൾ പ്രമാണ പരിശോധനയ്ക്ക് ഹാജരാകേണ്ട തിയ്യതിയും സ്ഥലവും അവരുടെ പ്രൊഫൈലിൽ അറിയിച്ചിട്ടുണ്ടെന്ന് പിഎസ്‌സി ജില്ലാ ഓഫീസർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/96178/inspection-opportunity-for-candidates)