---
title: "തൂണേരി വേട്ടയ്ക്കാരു മകൻ ക്ഷേത്ര തിറ മഹോത്സവത്തിന് ഇന്ന് കൊടിയേറും"
english_title: "Thuneri Vettaykaru Makan Kshetra Tira Mahotsavam will be flagged off today"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/96277/thuneri-vettaykaru-makan-kshetra-tira-mahotsavam-will-be-flagged-off-today"
published_at: "2023-02-11T12:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e73ccf5299e_vettakkoru_makan_temple_.jpg"
keywords: []
---

# തൂണേരി വേട്ടയ്ക്കാരു മകൻ ക്ഷേത്ര തിറ മഹോത്സവത്തിന് ഇന്ന് കൊടിയേറും

> **Lead Summary:** **നാദാപുരം :**ചിരപുരാതനവും മലബാറിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ ഒന്നായ തുണേരി വേട്ടയ്ക്കൊരുമകൻ ക്ഷേത്ര ഉത്സവത്തിന് ഇന്ന് കോടിയേറും. രാവിലെ 5,30 ന് നിർമ്മാല്യ ദർശനം,

## Article Content

**നാദാപുരം :**ചിരപുരാതനവും മലബാറിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ ഒന്നായ തുണേരി വേട്ടയ്ക്കൊരുമകൻ ക്ഷേത്ര ഉത്സവത്തിന് ഇന്ന് കോടിയേറും. രാവിലെ 5,30 ന് നിർമ്മാല്യ ദർശനം,

7.45 ന്ന് ഉഷപൂജ, തുടർന്ന് നവകം ക്ഷേത്രം തന്ത്രി ബ്രമശ്രി തെക്കിനിയേടത്ത് തരണനല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ വൈകുന്നേരം 6.30 ന് കൊടിയേറ്റം. തുടർന്ന് ദീപാരാധന, തായമ്പക,

അത്താഴ പൂജ. രാത്രി 9 മണിക്ക് വിളക്കിനെഴുന്നള്ളത്ത്. തുടർന്ന് തേങ്ങയേറും പാട്ടും, കളം മയക്കൽ.ഫെബ്രുവരി 12 മുതൽ 15 വരെ രാത്രി ചുറ്റുവിളക്ക് ഉണ്ടായിരിക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/96277/thuneri-vettaykaru-makan-kshetra-tira-mahotsavam-will-be-flagged-off-today)