---
title: "നുണയാം ലാർക്ക് കുൾഫി; അറിയാം രുചി മധുരം"
english_title: "Lying Lark Kulfi; You know the taste is sweet"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/96320/lying-lark-kulfi-you-know-the-taste-is-sweet"
published_at: "2023-02-11T15:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e7659741d31_kulfi_pic.jpg"
keywords: []
---

# നുണയാം ലാർക്ക് കുൾഫി; അറിയാം രുചി മധുരം

> **Lead Summary:** **നാദാപുരം**: കുൾഫിയുടെ രുചി നാവിൽ നിന്ന് മാറില്ല, പക്ഷെ കുൾഫി എല്ലാ ഇടങ്ങളിലും ലഭ്യമല്ലായിരുന്നു , എന്നാൽ കല്ലാച്ചിയിൽ വിവിധ തരം കുൾഫികളുമായി തരംഗമായിരിക്കയാണ് അമുൽ ലാർക്ക് കുൾഫി ഷോപ്പ്. നാദാപുരം - കല്ലാച്ചി റോഡിൽ എസി സിക്ക് സമീപത്താണ് അമൂൽ ലാർക്ക് കുൾഫി പ്രവർത്തനമാരംഭിച്ചത്.

## Article Content

**നാദാപുരം**: കുൾഫിയുടെ രുചി നാവിൽ നിന്ന് മാറില്ല, പക്ഷെ കുൾഫി എല്ലാ ഇടങ്ങളിലും ലഭ്യമല്ലായിരുന്നു , എന്നാൽ കല്ലാച്ചിയിൽ വിവിധ തരം കുൾഫികളുമായി തരംഗമായിരിക്കയാണ് അമുൽ ലാർക്ക് കുൾഫി ഷോപ്പ്. നാദാപുരം - കല്ലാച്ചി റോഡിൽ എസി സിക്ക് സമീപത്താണ് അമൂൽ ലാർക്ക് കുൾഫി പ്രവർത്തനമാരംഭിച്ചത്.

യുവജനങ്ങളുടെയും ,കുട്ടികളുടേയും ആവേശമായ സൽമാൻ കുറ്റിക്കോട് ആണ് ഷോപ്പ് ഉദ്ഘാടനം ചെയ്തത്. കല്യാണങ്ങൾ, സൽക്കാരങ്ങൾ എന്നിങ്ങനെ എല്ലാ ആഘോഷങ്ങൾക്കും പുതു രുചി പകരാൻ അമൂൽ ലാർക്ക് കുൾഫി നിങ്ങൾക്കൊപ്പമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 9846215271

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/96320/lying-lark-kulfi-you-know-the-taste-is-sweet)