---
title: "ഓടി തുടക്കം; ജീവ താളത്തിന് ചേലക്കാട് കൂട്ടയോട്ടത്തോടെ തുടക്കം"
english_title: "Running start; The rhythm of life began with the Chelakad rally"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/96481/running-start-the-rhythm-of-life-began-with-the-chelakad-rally"
published_at: "2023-02-12T11:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e886b678dc9_1qa.jpg"
keywords: []
---

# ഓടി തുടക്കം; ജീവ താളത്തിന് ചേലക്കാട് കൂട്ടയോട്ടത്തോടെ തുടക്കം

> **Lead Summary:** ** നാദാപുരം**: ഗ്രാമ പഞ്ചായത്ത്‌, ഒമ്പതാം വാർഡ് ഹെൽത്തി ക്ലസ്റ്ററിന്റെ ജീവ താളം പരിപാടി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എം സി സുബൈർ അധ്യക്ഷനായിരുന്നു. ഡയറ്റീഷൻ ബിനി ആന്റണി ക്ലാസ്സെടുത്തു.

## Article Content

** നാദാപുരം**: ഗ്രാമ പഞ്ചായത്ത്‌, ഒമ്പതാം വാർഡ് ഹെൽത്തി ക്ലസ്റ്ററിന്റെ ജീവ താളം പരിപാടി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എം സി സുബൈർ അധ്യക്ഷനായിരുന്നു. ഡയറ്റീഷൻ ബിനി ആന്റണി ക്ലാസ്സെടുത്തു.

നിസാർ എടത്തിൽ, കെ വി അബ്ദുള്ള, വി ടി കെ മുഹമ്മദ്‌, ജെ എച്ച് ഐ പ്രസാദ് പ്രസംഗിച്ചു. രാവിലെ കൂട്ടയോട്ടത്തോടെയായിരുന്നു തുടക്കം.ജീവിത ശൈലീ രോഗ പരിശോധനയ്ക്ക് പുറമെ പോഷകാഹാര പാചക മത്സരവും വിവിധ കലാ പരിപാടികളും നടന്നു.

സലീം കെ ടി കെ,തമീം പി പി,ഇല്യാസ് കെ, കെ സി വാസു,സബീന സി, ജസ്‌ന സി,വാഹിദ, ആശാ വർക്കർ ഉഷ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/96481/running-start-the-rhythm-of-life-began-with-the-chelakad-rally)