---
title: "പട്ടികജാതി വിദ്യാർത്ഥികൾക്കായുള്ള ഫർണിച്ചർ വിതരണം ചെയ്തു"
english_title: "Furniture for Scheduled Caste students was distributed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/96489/furniture-for-scheduled-caste-students-was-distributed"
published_at: "2023-02-12T12:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e88f92b7f25_12qw.jpg"
keywords: []
---

# പട്ടികജാതി വിദ്യാർത്ഥികൾക്കായുള്ള ഫർണിച്ചർ വിതരണം ചെയ്തു

> **Lead Summary:** ** എടച്ചേരി** : ഏറാമല ഗ്രാമ പഞ്ചായത്ത് 2022--2023 വാർഷിക പദ്ധതി പ്രകാരം പട്ടികജാതി വിദ്യാർത്ഥികൾക്കായുള്ള ഫർണിച്ചറുകൾ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷക്കീല ഈങ്ങോളി വിതരണം ചെയ്തു.

## Article Content

** എടച്ചേരി** : ഏറാമല ഗ്രാമ പഞ്ചായത്ത് 2022--2023 വാർഷിക പദ്ധതി പ്രകാരം പട്ടികജാതി വിദ്യാർത്ഥികൾക്കായുള്ള ഫർണിച്ചറുകൾ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷക്കീല ഈങ്ങോളി വിതരണം ചെയ്തു.

ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ദീപ് രാജ്, സെക്രട്ടറി സജീവൻ. ഇ, അസിസ്റ്റന്റ് സെക്രട്ടറി സരിത, മെമ്പർമാരായ ടി. എൻ റഫീഖ്, എൻ. എം ബിജു, സനൽ കുമാർ പി. കെ, സീമ തോണ്ടായി, എസ്. സി പ്രമോട്ടർ സുബിന എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/96489/furniture-for-scheduled-caste-students-was-distributed)